BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഞാന്‍ അറിയിച്ചാല്‍ മതിയാവോ ആവോ’ വിവാഹം രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവെച്ച് വീട്ടില്‍ അറിയിക്കാന്‍ കാണിച്ച ‘സന്മനസിന്’ മറുപടിയുമായി യുവാവ്

രണ്ട് കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്നും മിക്ദാദ് അലി കൂട്ടിച്ചേര്‍ത്തു.

Soumya by Soumya
August 3, 2019
in Kerala News
0
‘ഞാന്‍ അറിയിച്ചാല്‍ മതിയാവോ ആവോ’ വിവാഹം രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവെച്ച് വീട്ടില്‍ അറിയിക്കാന്‍ കാണിച്ച ‘സന്മനസിന്’ മറുപടിയുമായി യുവാവ്
106
SHARES
150
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒന്നാണ് രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രം. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ പതിച്ച ചിത്രം എടുത്ത് ദയവായി, അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന് പറഞ്ഞ് ബൈജു പുതുവായ് എന്നൊരാള്‍ പങ്കുവെയ്ക്കുകയായിരുന്നു. ചിത്രം എത്തിയതോടെ വ്യാപക ഷെയറും നടന്നിരുന്നു.

READ ALSO

കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

June 10, 2025
3
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

June 10, 2025
3

ഇപ്പോള്‍ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ യുവാവ്. ബൈജു പുതുവായ് പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. താനും കസ്തൂരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതെന്ന് യുവാവ് പറയുന്നു.

അത് രണ്ട് കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്നും മിക്ദാദ് അലി കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടത്തുമെന്നും, ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കുമെന്നും മിക്ദാദ് കുറിച്ചു. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബൈജു പുതുവായ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?

Tags: Miqdad AliMiqdad Ali Facebook post

Related Posts

No Content Available
Load More
Next Post
‘ഇങ്ങള് കണ്ണട തരോ’ ഉണ്ണിമുകുന്ദന്റെ അടുത്ത് ചോദിച്ച അതെ ചോദ്യം ഇപ്പോള്‍ ടൊവീനിനോടും

'ഇങ്ങള് കണ്ണട തരോ' ഉണ്ണിമുകുന്ദന്റെ അടുത്ത് ചോദിച്ച അതെ ചോദ്യം ഇപ്പോള്‍ ടൊവീനിനോടും

‘ആ ചിത്രം കണ്ട് മമ്മൂക്ക ചോദിച്ചു, തല വെട്ടി ഒട്ടിച്ചതാണോടോ എന്ന്’; വൈറലായ ഫ്രീക്ക് ലുക്കിനെ കുറിച്ച് ജയറാം

'ആ ചിത്രം കണ്ട് മമ്മൂക്ക ചോദിച്ചു, തല വെട്ടി ഒട്ടിച്ചതാണോടോ എന്ന്'; വൈറലായ ഫ്രീക്ക് ലുക്കിനെ കുറിച്ച് ജയറാം

ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

5 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

11 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

23 hours ago
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version