‘ഞാന്‍ അറിയിച്ചാല്‍ മതിയാവോ ആവോ’ വിവാഹം രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവെച്ച് വീട്ടില്‍ അറിയിക്കാന്‍ കാണിച്ച ‘സന്മനസിന്’ മറുപടിയുമായി യുവാവ്
കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒന്നാണ് രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രം. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ പതിച്ച ...