BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ബ്ഹറൈനില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Akshaya by Akshaya
September 2, 2023
in Kerala News, Pravasi News
0
കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ബ്ഹറൈനില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
56
VIEWS
Share on FacebookShare on Whatsapp

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുഹറഖിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും.

READ ALSO

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3
‘നികുതി പ്രശ്‌നം കാരണം ദിയ തന്നെയാണ് പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് ‘, ദിയ കൃഷ്ണക്കെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാർ

‘നികുതി പ്രശ്‌നം കാരണം ദിയ തന്നെയാണ് പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് ‘, ദിയ കൃഷ്ണക്കെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാർ

June 7, 2025
2

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് സ്വദേശി വിപി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍.

also read: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു

തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമത്തെയാള്‍. ഇന്നലെ രാത്രി 10 മണിയോടെ സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍പ്പെട്ടത്.

മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: accidentBahraindeath

Related Posts

സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത്
Kerala News

സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത്

June 7, 2025
2
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
Entertainment

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

June 7, 2025
7
റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Kerala News

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

June 7, 2025
3
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്

June 3, 2025
2
വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു
Kerala News

വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു

June 3, 2025
3
കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം
Kerala News

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
3
Load More
Next Post
കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളി പ്രചാരണത്തിന്; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് എതിരെ അറസ്റ്റ് വാറണ്ട്

കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളി പ്രചാരണത്തിന്; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് എതിരെ അറസ്റ്റ് വാറണ്ട്

സഹോദരൻ രക്ഷകനായി; മാവേലിക്കരയിൽ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് കടത്തി കൊണ്ടുപോകാൻ ശ്രമം; യുപി സ്വദേശി പിടിയിൽ

സഹോദരൻ രക്ഷകനായി; മാവേലിക്കരയിൽ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് കടത്തി കൊണ്ടുപോകാൻ ശ്രമം; യുപി സ്വദേശി പിടിയിൽ

GEETHU| BIGNEWSLIVE

വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം, ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്, നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

Discussion about this post

RECOMMENDED NEWS

ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

8 hours ago
7
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

9 hours ago
7
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

11 hours ago
6
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version