BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മോഹന്‍ ഭാഗവത്

Anu by Anu
August 22, 2022
in India
0
ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മോഹന്‍ ഭാഗവത്
8
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സമൂഹത്തെ ഉണര്‍ത്താനും ഏകീകരിക്കാനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. അതിലൂടെ ലോകത്തിന് മുഴുവന്‍ മാതൃകയാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഡല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരുടെ അടിസ്ഥാന സ്വഭാവവും ഡിഎന്‍എയും എന്നത് അവര്‍ വ്യക്തികളല്ല ഒരു സമൂഹമായി ചിന്തിക്കുക എന്നതാണ്. വ്യക്തി എന്ന നിലയിലല്ല, സമൂഹത്തെ സേവിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണം. സമൂഹത്തെ ഉണര്‍ത്തുകയാണ് ലക്ഷ്യം- മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്യുകയും സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷെ ഒരു സമൂഹം എന്ന നിലയിലേക്ക് നമ്മള്‍ വളരാന്‍ സമയമെടുത്തു. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
5
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
Tags: Mohan Bhagwatrss

Related Posts

കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം, പരാതി നല്‍കി യൂത്ത് കോൺഗ്രസ്
Kerala News

കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം, പരാതി നല്‍കി യൂത്ത് കോൺഗ്രസ്

April 16, 2025
7
rijith murder case|bignewslive
Kerala News

19 വര്‍ഷം നീണ്ട നിയമപോരാട്ടം, റിജിത്ത് വധക്കേസില്‍ വിധി, ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

January 7, 2025
8
‘അത് തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലം’; ചെറുപ്പത്തിൽ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നെന്ന് എഴുത്തുകാരൻ ജയമോഹനൻ
India

‘അത് തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലം’; ചെറുപ്പത്തിൽ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നെന്ന് എഴുത്തുകാരൻ ജയമോഹനൻ

April 3, 2024
27
‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്, ഒന്നും പറയാൻ കിട്ടണില്ല’; കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ
Kerala News

‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്, ഒന്നും പറയാൻ കിട്ടണില്ല’; കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

March 30, 2024
33
റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി
Kerala News

റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി

March 30, 2024
29
മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ
Kerala News

മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ

February 25, 2024
7
Load More
Next Post
കണ്ണനുമുന്നില്‍ അനീഷ സുമംഗലിയായി; ചക്രക്കസേരയിലിരുന്ന് അനുഗ്രഹിച്ച് ഷീബ

കണ്ണനുമുന്നില്‍ അനീഷ സുമംഗലിയായി; ചക്രക്കസേരയിലിരുന്ന് അനുഗ്രഹിച്ച് ഷീബ

Kerala Police | Bignewslive

'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ' ജോലിക്കായി ഇറങ്ങിയ അമ്മ പോലീസിനോട് കൊഞ്ചികുറുങ്ങി പൈതൽ; ഹൃദ്യം വീഡിയോ

കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

9 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

17 hours ago
8
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

6 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version