Tag: rss

RSS | bignewslive

‘6000 ബെഡുള്ള കൊവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മ്മിച്ചുവെന്ന് പ്രചരണം, ചിത്രം ഖത്തര്‍ സ്റ്റേഡിയത്തിന്റേതും’; വ്യാജ പ്രചരണം പൊളിച്ചു കൊടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ഇടയിലും വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങള്‍ക്കും കുറവില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ ...

kodakara

കുഴൽപ്പണം ബിജെപിയുടേത് തന്നെ; കൊടകരയിൽ നിന്നും കുഴൽപ്പണം തട്ടിയ കേസിൽ ബിജെപി-ആർഎസ്എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു

തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ വെച്ച് വാഹനമിടിപ്പിച്ച് ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തിൽ ആർഎസ്എസ്-ബിജെപി ബന്ധം പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർഎസ്എസ് ...

Siddharth

വിമർശിച്ചതിന് പ്രതികാരം; തന്റെ ഫോൺ നമ്പർ ബിജെപിക്കാർ പ്രചരിപ്പിക്കുന്നു; വധഭീഷണിയും ബലാത്സംഗഭീഷണിയും മുഴക്കുന്നു; പോലീസിനെ സമീപിച്ച് സിദ്ധാർഥ്

ചെന്നൈ: ബിജെപിയെ വിമർശിച്ചതിന്റെ പ്രതികാരമായി സംഘപരിവാർ സംഘടനകൾ തനിക്കും വീട്ടുകാർക്കും എതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കുന്നെന്ന് നടൻ സിദ്ധാർഥ്. പേഴ്‌സണൽ മൊബൈൽ നമ്പർ ലീക്ക് ചെയ്ത് ...

kodakara_1

കൊടകരയിലെ കുഴൽപ്പണ കവർച്ച; പണം നഷ്ടപ്പെട്ട ധർമ്മരാജന് ആർഎസ്എസുമായി ബന്ധമെന്ന് പോലീസ്; അന്വേഷണം ദേശീയപാർട്ടിയിലേക്ക്?

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധമില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയായി പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്പി ...

sajay jith

കൊലപ്പെടുത്താൻ എത്തിയത് അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ട്; മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഖ്യപ്രതി സജയ്ജിത്ത്

ആലപ്പുഴ: വള്ളികുന്നത്ത് പടയണിവെട്ടത്തെ ഉത്സവ ദിനത്തിൽ 15കാരൻ അഭിമന്യുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ...

abhimanyu | bignewslive

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലീസില്‍ കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് ആണ് കീഴടങ്ങിയത്. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ...

haridwar kumbhamela

കുംഭമേളയ്ക്ക് തീർത്ഥാടകരെ സഹായിക്കാൻ ആർഎസ്എസുകാർക്ക് സ്‌പെഷ്യൽ ഓഫീസർ പദവി; തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും നൽകി ഉത്തരാഖണ്ഡ്

ഹരിദ്വാർ: കുംഭമേളക്കെത്തുന്ന തീർത്ഥാടകർക്ക് സഹായം നൽകാൻ ആർഎസ്എസ് പ്രവർത്തകർക്ക് പോലീസ് പദവി നൽകി വൊളണ്ടിയർമാരാക്കി ഉത്തരാഖണ്ഡ് സർക്കാർ. തീർത്ഥാടകരെ സഹായിക്കാൻ ആർഎസ്എസ് വർഷങ്ങളായി സജീവമാണെങ്കിലും ഇത്തവണ സർക്കാർ ...

rss-us

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകൾക്ക് കോടികൾ സഹായം നൽകി അമേരിക്ക; വിവരം പുറത്തുവിട്ട് അൽജസീറ

വാഷിങ്ടൺ: അമേരിക്കയിലെ ആർഎസ്എസ്-സംഘപരിവാർ അനുകൂല സംഘടനകൾക്ക് കോടികൾ സഹായം നൽകി യുഎസ്. വിശ്വഹിന്ദു പരിഷത്തുൾപ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾക്കാണ് കോടികൾ കോവിഡ് സഹായ പാക്കേജായി നൽകിയിരിക്കുന്നതെന്നാണ് ...

e-sreedharan

ഗാന്ധിവധ സമയത്തും ആർഎസ്എസുകാരനായിരുന്നു; നിരോധിച്ചിട്ടും ആർഎസ്എസ് വിട്ടില്ല; അഭിമാനത്തോടെ പറയും: ഇ ശ്രീധരൻ

കോഴിക്കോട്: ഗാന്ധിവധത്തിന് ശേഷം ആർഎസ്എസിനെ നിരോധിച്ചിട്ടും താൻ സംഘടന വിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. ഗാന്ധി വധത്തിന് ശേഷവും ആർഎസ്എസ് ആശയത്തോടുള്ള ...

‘ആര്‍എസ്എസിന്റെ വോട്ട് വേണ്ട എന്നാണ് ഇഎംഎസ് പ്രസംഗിച്ചത്’:  അതേ നിലപാടാണ് ഇപ്പോഴുമുള്ളത്; കോടിയേരി ബാലകൃഷ്ണന്‍

‘ആര്‍എസ്എസിന്റെ വോട്ട് വേണ്ട എന്നാണ് ഇഎംഎസ് പ്രസംഗിച്ചത്’: അതേ നിലപാടാണ് ഇപ്പോഴുമുള്ളത്; കോടിയേരി ബാലകൃഷ്ണന്‍

തലശ്ശേരി: സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ടു വേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുമായി ചേര്‍ന്ന് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. '1979ല്‍ തലശ്ശേരിയില്‍ ...

Page 1 of 17 1 2 17

Recent News