BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദര്‍ശനം നടത്തിയ ശേഷം മാത്രമേ മാല ഊരുകയുള്ളൂ ; വിശ്വാസത്തെ മാനിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യുവതികള്‍

വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നായാണ് ഇവര്‍ എത്തിയിരിക്കുന്നത്

Asraya by Asraya
November 19, 2018
in Kerala News
0
ദര്‍ശനം നടത്തിയ ശേഷം മാത്രമേ മാല ഊരുകയുള്ളൂ ; വിശ്വാസത്തെ മാനിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യുവതികള്‍
127
SHARES
116
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സുരക്ഷിതരായി ശബരിമലയിലെത്തി അയ്യപ്പനെ കാണാനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ തയ്യാറുള്ളൂ എന്ന് ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ യുവതികള്‍ പറഞ്ഞു. വിശ്വാസികളാണെന്നും മാലയിട്ട് വ്രതമെടുത്താണ് പോകുന്നതെന്നും യുവതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
4
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
9

അതോടൊപ്പം ശബരിമല ദര്‍ശനം നടത്തിയ ശേഷം മാത്രമേ മാല ഊരുകയുള്ളൂ എന്നും ഇവര്‍ വ്യക്തമാക്കി. അയ്യപ്പനെ കാണാനും ആരാധിക്കാനും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരണമെന്നും വിശ്വാസത്തെ മാനിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നായാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags: govenrnment of keralapress meetPROTESTsabarimalawomen entry

Related Posts

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്
Kerala News

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

June 8, 2025
8
ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; ഈ മാസം 19ന് എത്തും
Kerala News

ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; ഈ മാസം 19ന് എത്തും

May 5, 2025
3
ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala News

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

April 16, 2025
5
മോഹൻലാലിനൊപ്പം ശബരിമല കയറുന്ന കാര്യം ബോധപൂർവം മറച്ചുവച്ചു, സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്
News

മോഹൻലാലിനൊപ്പം ശബരിമല കയറുന്ന കാര്യം ബോധപൂർവം മറച്ചുവച്ചു, സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്

March 29, 2025
7
കുഴഞ്ഞു വീണു ; ശബരിമല ദർശനത്തിന് പോയ ഭക്തൻ മരിച്ചു
Kerala News

കുഴഞ്ഞു വീണു ; ശബരിമല ദർശനത്തിന് പോയ ഭക്തൻ മരിച്ചു

January 19, 2025
8
sabarimala|bignewslive
Kerala News

പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും, പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍

January 14, 2025
3
Load More
Next Post
എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

ശബരിമല വിഷയം; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

അന്ന് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിച്ചു, ഇന്ന് പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നു..! വീല്‍ചെയറിലിരിക്കുന്ന ഗണേഷിന്റെ മനസാന്നിദ്ധ്യത്തിന് നിറക്കൈയ്യടി

അന്ന് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിച്ചു, ഇന്ന് പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നു..! വീല്‍ചെയറിലിരിക്കുന്ന ഗണേഷിന്റെ മനസാന്നിദ്ധ്യത്തിന് നിറക്കൈയ്യടി

കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

12 hours ago
9
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

24 hours ago
6
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

20 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version