Tag: PROTEST

deepa| bignewslive

ലേഡീസ് ഹോസ്റ്റലുകളില്‍ കണ്‍ട്രോള്‍ വേണം, പെണ്‍കുട്ടികളുടെ മേല്‍ ഒരു കണ്ണ് വേണം; രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ചുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ പ്രതികരിച്ച് ദീപ രാഹുല്‍ ഈശ്വര്‍

കൊച്ചി: കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ സമരത്തില്‍ പ്രതികരിച്ച് ദീപ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ലേഡീസ് ...

bjp| bignewslive

ക്ഷേത്രത്തിന്റെ ആകൃതി, മുകളില്‍ ഹനുമാന്റെ ചിത്രവും കാവിക്കൊടിയും, പിറന്നാള്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ച് കമല്‍നാഥ്, ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബിജെപി

മധ്യപ്രദേശ്; പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കേക്ക് ക്ഷേത്രത്തിന്റെ രൂപത്തിലായിരുന്നുവെന്നും അത് മുറിച്ചത് മതനിന്ദയാണെന്നും ...

student missing| bignewslive

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല, വിദ്യാര്‍ത്ഥികള്‍ പോകുന്നതിന് മുന്‍പേ വീട്ടിലേക്ക് മടങ്ങി സ്‌കൂള്‍ ജീവനക്കാര്‍, ഏഴാംക്ലാസ്സുകാരിയെ കാണാതായ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട്: പാലക്കാട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ ...

cut out| bignewslive

പുഴയുടെ നീരൊഴുക്കിനെ ബാധിക്കില്ല, ജനങ്ങളെല്ലാം ആവശ്യപ്പെടുന്നത് കട്ടൗട്ടുകള്‍ മാറ്റരുതെന്ന്, ജനവികാരം കാണാതിരിക്കാനാവില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: ലോകകപ്പ് അടുത്തിരിക്കെ ഫുട്‌ബോള്‍ ആരാധകര്‍ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുന്ന രീതിയിലല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ അറിയിച്ചു. ...

students| bignewslive

മുടി വെട്ടിയിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പ്രധാനാധ്യാപിക, വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ സ്‌കൂളില്‍ നിന്നും പുറത്താക്കി, പ്രതിഷേധം

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ മുടി വെട്ടിയില്ലെന്നാരോപിച്ച് പ്രധാന അധ്യാപിക ക്ലാസ്സില്‍ നിന്നും പുറത്താക്കിയെന്ന് പരാതി. ചിതറ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ പധാന അധ്യാപിക നസീമയാണ് വിദ്യാര്‍ത്ഥികളെ ...

Canteen Food | Bignewslive

കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് കിട്ടിയത് ‘സ്‌ക്രൂ, കോഴിത്തൂവൽ, പുഴു’; പ്രതിഷേധം

കോഴിക്കോട്: മുക്കം മണാശേരി കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് സ്‌ക്രൂവും കോഴിത്തൂവലും പുഴുവിനെയും കിട്ടിയതായി പരാതി. വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്. മെഡിക്കൽ വിദ്യാർഥികൾക്ക് ...

Srilanka | Bignewslive

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭവും രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. പ്രധാനമന്ത്രി മഹിന്ദ രജപക്‌സയുടെ മകന്‍ നമല്‍ പക്‌സ ഉള്‍പ്പടെ മന്ത്രിസഭയിലുള്ള 26 മന്ത്രിമാരും ...

Srilanka | Bignewslive

ഒരു കിലോ അരിക്ക് 448 ലങ്കന്‍ രൂപ, പാല്‍ ലിറ്ററിന് 263 രൂപ : ശ്രീലങ്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു

കൊളംബോ : വിദേശനാണയം ഇല്ലാത്തതിനാല്‍ ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍. പ്രസിഡന്റ് ഗോതബയ രാജപക്സ ഉടന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ...

Imran Khan | Bignewslive

’24 മണിക്കൂറിനകം രാജി വയ്ക്കണം’ : ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധ റാലി

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ കൂറ്റന്‍ റാലി. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. Pakistan’s ...

Cafe | Bignewslive

ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലൊരു കഫേ : മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് ഔട്ട്

കൊച്ചി : ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല വിദേശ കമ്പനികളും റഷ്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വാര്‍ത്ത ലോകത്തിന്റെ പല കോണില്‍ നിന്നുമെത്തുന്നുണ്ട്. പല രാജ്യങ്ങളും പല ...

Page 1 of 22 1 2 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.