BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Stories

അന്ന് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിച്ചു, ഇന്ന് പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നു..! വീല്‍ചെയറിലിരിക്കുന്ന ഗണേഷിന്റെ മനസാന്നിദ്ധ്യത്തിന് നിറക്കൈയ്യടി

bhadra by bhadra
November 19, 2018
in Stories
0
അന്ന് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിച്ചു, ഇന്ന് പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നു..! വീല്‍ചെയറിലിരിക്കുന്ന ഗണേഷിന്റെ മനസാന്നിദ്ധ്യത്തിന് നിറക്കൈയ്യടി
1.4k
SHARES
132
VIEWS
Share on FacebookShare on Whatsapp

ചില്ലു കൂട്ടിനപ്പുറത്ത് അമ്മയെ കണ്ടു. എന്നാല്‍ അമ്മയ്ക്കു നേരെ കൈ ഉയര്‍ത്താന്‍ ശ്രമിച്ച ഗണേഷിന് കഴിഞ്ഞില്ല. കഴുത്തിനു താഴെ വല്ലാത്ത തരിപ്പും തണുപ്പും. നട്ടെല്ലിന്റെ അസ്ഥികള്‍പൊട്ടി സുഷുമ്‌ന നാഡിയിലേക്കു തുളച്ചുകയറിയിരുന്നു. ‘ ഇനിയൊന്നു ചെയ്യാനാകില്ല. ഇങ്ങനെ കിടത്താനേ കഴിയൂ’ എന്നു ഡോക്ടറുടെ വിധി. ബൈക്ക് അപകടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നുതുടങ്ങി. താന്‍ ഐസിയുവാലാണെന്ന് മനസിലായി.

ആഗ്രഹങ്ങള്‍ കാറ്റില്‍ പറന്നു…

ഒറ്റപ്പാലത്തിനടുത്തു മുന്നൂര്‍ക്കോട് ‘കൈലാസി’ല്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ വി ശങ്കരന്‍കുട്ടിയുടെയും കല്യാണിക്കുട്ടിയുടെയും ഇളയ മകന്‍ ഗണേഷിനു പോലീസ് ഇന്‍സ്‌പെക്ടര്‍ ആകാനായിരുന്നു ആഗ്രഹം. പിജിക്കു ശേഷം എസ്‌ഐ പ്രാഥമിക പരീക്ഷയും പാസായി. തല്‍ക്കാലത്തേക്കു മരുന്നുകമ്പനിയില്‍ ജോലിക്കു കയറിയ ഗണേഷ് ബൈക്കില്‍ പോകുമ്പോഴായിരുന്നു സ്വപ്നങ്ങളെല്ലാം തലകുത്തി വീണ അപകടം. വണ്‍വേ തെറ്റിച്ചു വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഡോക്ടറുടെ വിധി മറികടക്കാന്‍….

എഴുന്നേല്‍ക്കില്ലെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെങ്കിലും ബന്ധുക്കളും സുഹൃത്തുകളും രക്ഷതേടി പലവഴികളിലൂടെ ഓടി. ഒടുവില്‍ വൈക്കത്തെ ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയിലെ ഡോ. അജയ്കുമാര്‍ രക്ഷകനായി. 14 മണിക്കൂര്‍ ശസ്ത്രക്രിയ. മൂന്നരമാസം ഒരേ കിടപ്പ്. ഒന്നു ചെരിച്ചുകിടത്താന്‍ പോലും നാലഞ്ച് പേരുടെ സഹായം വേണം. കിടന്നുകിടന്നുണ്ടായ വ്രണങ്ങളുടെ പീഡ വേറെ. സഹോദരന്‍ ഗിരീഷ്‌കുമാര്‍ ജോലി ഉപേക്ഷിച്ച് അനിയനു കൂട്ടിരുന്നു. സഹോദരി ഗീതയും ഭര്‍ത്താവ് ബംഗളൂരു ഇന്റന്‍നാഷനല്‍ എയര്‍പോര്‍ട്ട് സീനിയര്‍ മാനേജര്‍ ഹരിദാസും പിന്തുണയുമായി ഒപ്പം. പതിയെ വീല്‍ചെയറില്‍ ഇരിക്കാമെന്നായി, പിന്നെ കൊച്ചി ന്യൂറോ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഫിസിയോ തെറപ്പി. അവിടെയെത്തുന്ന കുട്ടികളെ കണ്ടപ്പോള്‍ സ്വന്തം വേദന മറന്നെന്നു ഗണേഷ്.

ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി…. പറന്നുയര്‍ന്നു

വീല്‍ ചെയറിലിരുന്ന്, യുകെയിലുള്ള സുഹൃത്ത് ജഗദീഷുമായി ചേര്‍ന്ന് ‘ഗോ ഡു’ എന്ന പേരില്‍ ടിഷര്‍ട്ട് വ്യാപാരവും ആരംഭിച്ചു. പരിമിതികള്‍ക്കപ്പുറത്തേക്കു മനസ്സെത്തിയപ്പോള്‍ വിജയവും പിന്നാലെ. കാറോടിക്കാന്‍ വരെ തുടങ്ങി. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനെ തുടര്‍ന്നാണു പ്രചോദന പ്രഭാഷണങ്ങള്‍(മോട്ടിവേഷന്‍ ക്ലാസുകള്‍) തുടങ്ങിയത്. ഇന്‍സ്‌പെക്ടറാകണമെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും പാലക്കാട്ട് പോലീസുകാര്‍ക്കു ക്ലാസെടുക്കാനുള്ള നിയോഗം ഗണേഷിനെ തേടിയെത്തി.

Tags: accidentbike accidentganesh kailashpalakkadstories
Previous Post

ശബരിമല വിഷയം; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

Next Post

കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Next Post
കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്;  അഡ്വ. സംഗീത ലക്ഷ്മണ

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ

July 15, 2022
അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

July 15, 2022
ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്

ആഗസ്റ്റ് 15ന് അവധിയില്ല: പൊതുഅവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

July 15, 2022
‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

July 15, 2022
‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.