BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home world

വീടിന്റെ ചിത്രം തിരഞ്ഞു, ലഭിച്ചത് മരണപ്പെട്ട അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം; ഗൂഗിള്‍ എര്‍ത്തിന് നന്ദി പറഞ്ഞ് യുവാവ്

Anu by Anu
January 9, 2021
in world
0
വീടിന്റെ ചിത്രം തിരഞ്ഞു, ലഭിച്ചത് മരണപ്പെട്ട അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം; ഗൂഗിള്‍ എര്‍ത്തിന് നന്ദി പറഞ്ഞ് യുവാവ്
560
SHARES
529
VIEWS
Share on FacebookShare on Whatsapp

ജപ്പാന്‍: ഗൂഗിള്‍ എര്‍ത്തില്‍ മാതാപിതാക്കളുടെ വീട് തിരഞ്ഞ യുവാവിന് ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ചിത്രം. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഗൂഗിള്‍ എര്‍ത്ത് നല്‍കി ഞെട്ടിച്ചിരിക്കുന്നത്.

ജപ്പാന്‍ സ്വദേശിയായ ടീച്ചര്‍ യുഫോയ്ക്കാണ് ഗൂഗിള്‍ എര്‍ത്ത് ഞെട്ടിക്കുന്ന സമ്മാനം നല്‍കിയത്. യൂഫോ ട്വിറ്ററില്‍ ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ഫോട്ടോയുള്‍പ്പെടെയാണ് ഈ വിവരം ഷെയര്‍ ചെയ്തത്. റോഡരികില്‍ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛന്‍ നില്‍ക്കുന്നത്. തീര്‍ച്ചയായും അത് അമ്മയെ കാത്തുള്ള നില്‍പാണെന്ന് ഇയാള്‍ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാള്‍ പങ്കുവയ്ക്കുന്നു.

‘ഏഴ് വര്‍ഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു’ എന്ന് കുറിച്ചാണ് യുവാവ് ഫോട്ടോ ഷെയര്‍ ചെയ്തത്. ജനുവരി നാലിന് പങ്കുവെച്ച ഗൂഗിള്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേര്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തു.

വീടും പ്രദേശവും തെരുവുമൊക്കെ തിരയാന്‍ സാധാരണയായി ആശ്രയിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്. തെരുവുകളുടെ ചിത്രങ്ങളില്‍ ചിലപ്പോഴൊക്കെ ആളുകളും പതിയാറുണ്ട്. അത്തരത്തിലാവും ഈ യുവാവിന്റെ അച്ഛന്റെ ചിത്രവും സംരക്ഷിക്കപ്പെട്ടത്. ഗൂഗിളിനോട് തന്റെ പ്രദേശത്തിന്റെ ഫോട്ടോ അപ്ഡേറ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് യുവാവ്.

コロナでやる事ないからGoogleEarthで実家見に行ったら7年前に死んだ親父が写ってた。その先に人が居たから見に行ったら母ちゃんだった。一服しながら奥さんの帰りを待ってたんだな。無口だけど優しい親父だった。このままこの場所の写真更新しないで欲しいな。 pic.twitter.com/PXxBICAxmz

— タムチンキ (@TeacherUfo) January 4, 2021

Tags: googleGoogle EarthGoogle Photo
Previous Post

കോവിഡ് ബാധിതനായി സനാഥനെങ്കിലും അനാഥനായി അവസാനശ്വാസം വലിച്ച് വയോധികൻ; കോവിഡ് ബാധിക്കുമെന്ന ഭയം അലട്ടാതെ കൂടെ മകളായി ചേർന്നിരുന്ന് ശുശ്രൂഷിച്ച് ധന്യ ആബിദ്; അറിയണം ഈ ത്യാഗം

Next Post

വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു: ഔദ്യോഗിക വസതി ഒഴിഞ്ഞു, ബാര്‍ട്ടന്‍ ഹില്ലിലേക്ക് മാറി

Next Post
വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു: ഔദ്യോഗിക വസതി ഒഴിഞ്ഞു, ബാര്‍ട്ടന്‍ ഹില്ലിലേക്ക് മാറി

വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു: ഔദ്യോഗിക വസതി ഒഴിഞ്ഞു, ബാര്‍ട്ടന്‍ ഹില്ലിലേക്ക് മാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നില്ല; നിർമ്മാതാക്കൾക്ക് കനത്തനഷ്ടം; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങി ഫിലിം ചേമ്പർ

ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നില്ല; നിർമ്മാതാക്കൾക്ക് കനത്തനഷ്ടം; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങി ഫിലിം ചേമ്പർ

July 16, 2022
Sandwich | Bignewslive

സാന്‍ഡ്‌വിച്ച് കയ്യില്‍ കരുതി : മോഡലിന് 1.43 ലക്ഷം രൂപ പിഴയിട്ട് എയര്‍പോര്‍ട്ട് അധികൃതര്‍

July 16, 2022
വെള്ളനാട് സർക്കാർ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിൽ തമ്മിൽ തല്ലി സഹോദരങ്ങളായ കോൺ്രസ് നേതാക്കൾ; പോലീസിൽ പരാതിയുമായി രണ്ടുപേരും

വെള്ളനാട് സർക്കാർ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിൽ തമ്മിൽ തല്ലി സഹോദരങ്ങളായ കോൺ്രസ് നേതാക്കൾ; പോലീസിൽ പരാതിയുമായി രണ്ടുപേരും

July 16, 2022
Mamata Banerjee | Bignewslive

തെരുവോര ഭക്ഷണശാലയിൽ മോമോസ് തയാറാക്കിയും പാനിപൂരി വിറ്റും മമത ബാനർജി: സൈബറിടത്ത് വീഡിയോ തരംഗമാകുന്നു

July 16, 2022
‘ദിലീപിനെ പൂട്ടണം’ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ആഷിക്ക് അബുവും നികേഷ് കുമാറും സന്ധ്യ ഐപിഎസും അംഗങ്ങൾ; വ്യാജഗ്രൂപ്പിനെ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

‘ദിലീപിനെ പൂട്ടണം’ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ആഷിക്ക് അബുവും നികേഷ് കുമാറും സന്ധ്യ ഐപിഎസും അംഗങ്ങൾ; വ്യാജഗ്രൂപ്പിനെ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

July 16, 2022
VT Balram | Bignewslive

‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ..?’ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിടി ബൽറാമിനെതിരെ കേസ്

July 16, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.