BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു: ഔദ്യോഗിക വസതി ഒഴിഞ്ഞു, ബാര്‍ട്ടന്‍ ഹില്ലിലേക്ക് മാറി

Anu by Anu
January 9, 2021
in kerala
0
വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു: ഔദ്യോഗിക വസതി ഒഴിഞ്ഞു, ബാര്‍ട്ടന്‍ ഹില്ലിലേക്ക് മാറി
23
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് വിഎസ് ഇന്നലെ താമസം മാറി.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിഎസ് സ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് കാലത്തിനു മുമ്പേ തന്നെ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്‌നം കാരണം യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് വോട്ടു ചെയ്തിരുന്നില്ല. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് ഇത്തവണ വോട്ട് നഷ്ടമായത്.

Tags: kerala administrative reforms commission chairmanVS Achudanandan

Related Posts

വിഎസ് നൂറാം വയസ്സിലേക്ക്: ടിവി കണ്ടും പത്രം വായിച്ചുകേട്ടും എല്ലാം അറിയുന്നുണ്ട്; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് അരുണ്‍ കുമാര്‍
Kerala News

വിഎസ് നൂറാം വയസ്സിലേക്ക്: ടിവി കണ്ടും പത്രം വായിച്ചുകേട്ടും എല്ലാം അറിയുന്നുണ്ട്; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് അരുണ്‍ കുമാര്‍

October 17, 2023
7.7k
നൂറിന്റെ നിറവില്‍ വിഎസ്: കേക്കിന്റെ മധുരം നുണഞ്ഞ് പിറന്നാള്‍ ആഘോഷം
Kerala News

നൂറിന്റെ നിറവില്‍ വിഎസ്: കേക്കിന്റെ മധുരം നുണഞ്ഞ് പിറന്നാള്‍ ആഘോഷം

October 20, 2022
84
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു: വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു
Kerala News

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു: വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

November 19, 2021
157
ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങും മുമ്പ് ഗംഗാനദി സംരക്ഷിച്ചോ എന്ന് പരിശോധിക്കൂ;  അമിത് ഷായുടെ സംഘത്തോട് വിഎസ് അച്യുതാനന്ദന്‍
Kerala News

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

October 26, 2019
19
‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത്: പ്രചാരണവേദിയില്‍ വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍
Kerala News

‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത്: പ്രചാരണവേദിയില്‍ വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

October 17, 2019
25
സര്‍ക്കാര്‍ മുത്തൂറ്റിനെ ബഹിഷ്‌കരിക്കണം: കേരളം വിടാന്‍ അനുവദിക്കരുത്, ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍
Kerala News

സര്‍ക്കാര്‍ മുത്തൂറ്റിനെ ബഹിഷ്‌കരിക്കണം: കേരളം വിടാന്‍ അനുവദിക്കരുത്, ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

September 21, 2019
21
Load More
Next Post
mother1

കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിചമച്ചത്; പിന്നിൽ ഭാര്യയോടുള്ള വൈരാഗ്യവും കുട്ടികളെ ഉപദ്രവിച്ചത് പോലീസ് കേസാകുമെന്ന ഭയവും

india china army men

അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; വഴിതെറ്റിയതെന്ന് വിശദീകരണം

Signal and Whatsapp

സ്വകാര്യത മുഖ്യം! ഇലോൺ മസ്‌ക് ആഹ്വാനം ചെയ്തു; ഉപയോക്താക്കൾ വാട്‌സ്ആപ്പ് വിട്ട് സിഗ്‌നൽ ആപ്പിലേക്ക്

Discussion about this post

RECOMMENDED NEWS

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

11 hours ago
8
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

18 hours ago
7
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

9 hours ago
7
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version