ആലപ്പുഴയിൽ കോൺഗ്രസിന് വലിയ തിരിച്ചടി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി അധ്യക്ഷ പദവി രാജിവെച്ച് എം ലിജു

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം...

Read more

ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി; ഇന്ന് രാജിക്കത്ത് നല്‍കും, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച്...

Read more

പാമ്പൻ പാലത്തിന്റെ ശക്തിയുണ്ടായില്ല; സ്വന്തം നാടും, എംഎൽഎ ഓഫീസും ഒന്നും തുണച്ചില്ല; മെട്രോമാന് പാളം തെറ്റിയതോടെ പിഴച്ചത് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും

പാലക്കാട്: മോട്രോമാൻ എന്ന വിശേഷണം ചാർത്തി നൽകി മലയാളികൾ ഏറെ ആരാധിച്ച ഇ ശ്രീധരൻ കാവി രാഷ്ട്രീയത്തിനൊപ്പം ചേർന്ന് മത്സരത്തിന് ഇറങ്ങുമ്പോൾ ബിജെപി ദേശീയ നേതൃത്വത്തിനും ഏറെ...

Read more

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: നിറംമങ്ങിയ വിജയവുമായി ലീഗിന്റെ സമദാനി; കരുത്ത് കാണിച്ച് വിപി സാനു; കൈയ്യിലെ വോട്ട് പോലും പിടിക്കാതെ അബ്ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, മുസ്ലിം ലീഗ് കോട്ട കാത്ത ആശ്വാസത്തിൽ അബ്ദുസമദ് സമദാനിക്ക് പാർലമെന്റിലേക്ക് വിജയം. പാർട്ടി ശക്തി...

Read more

വർഷം മുമ്പ് തുറന്ന ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു; പിണറായി അത് പൂട്ടിച്ചു!

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് വൃത്തിയായി പൂട്ടിക്കുമെന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ പാലിച്ച് പിണറായി വിജയനും എൽഡിഎഫും. നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി...

Read more

കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യം വിടവാങ്ങി; മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകനും...

Read more

പ്രവചനങ്ങളെ തെറ്റിച്ചു; പ്രാദേശിക കരുത്ത് മാത്രമായി ഒതുങ്ങി; വെല്ലുവിളിയാകാതെ ട്വന്റി-ട്വന്റി

കൊച്ചി: മൂന്നുമുന്നണികൾക്കും വെല്ലുവിളിയായി മാറുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രവചിക്കപ്പെട്ടിരുന്ന നവയുഗ പാർട്ടി ട്വന്റി-ട്വന്റി കിഴക്കമ്പലം പ്രത്യേകിച്ച് മുന്നേറ്റമുണ്ടാക്കാനാകാതെ പ്രാദേശിക തലത്തിൽ തന്നെ ഒതുങ്ങി. എറണാകുളം ജില്ലയിൽ...

Read more

ഇടതുപക്ഷം നേടിയത് ഐതിഹാസിക ജയമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമെന്ന് എൽ.എഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. വിജയരാഘവൻ പാർട്ടി സെക്രട്ടറി ആയതിന് ശേഷം ഇടതുപക്ഷം...

Read more

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും അപ്രതീക്ഷിതമായ ഒരു പരാജയയാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങൾ നൽകിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും ചെന്നിത്തല...

Read more

ബിജെപിയെ പൊതുശത്രുവായി കണ്ട് തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു നിന്നു: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ബിജെപിയുടെ കനത്ത പരാജയത്തിൽ പ്രതികരണവുമായി ബിജെപിയുടെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. എൻഡിഎ സ്ഥാനാർത്ഥിയെ പൊതുശത്രുവായിക്കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് കുമ്മനം ആരോപിച്ചു. പാർട്ടിയുടെ ഏക...

Read more
Page 1 of 81 1 2 81

Recent News