മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ് ശോഭ ഡെവലപ്പേഴ്‌സ് ’ ,ശോഭ ’ പോലെ മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു ഡെവലപ്പർ കൂടി നിരവധി അംഗീകാരങ്ങൾ നേടി വളർന്ന് വരുന്നുണ്ട്. കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് എട്ടാമത്തെ പ്രോജക്റ്റ് ചെയ്യുന്ന മാർക്വിസ് ‘ എന്ന ഡവലപ്പേഴ്‌സ് ആണ് ആ സ്ഥാപനം.

വേഗത്തിലുള്ള കൺസ്ട്രക്ഷനും കൊറോണ കാലഘട്ടത്തിൽ പോലും സമയ ബന്ധിതമായി അപ്പാർട്മെന്റുകൾ ബുക്ക് ചെയ്തവർക്ക് ഹാൻഡ് ഓവർ ചെയ്യാൻ കഴിഞ്ഞതിനും മികച്ച ഡിസൈനുമൊക്കെ ആയി നിരവധി അംഗീകാരങ്ങൾ നേടിയാണ് ദുബൈയിലെ പ്രധാന ഡെവലപ്പേഴ്സിന്റെ മുൻ നിരയിലേക്ക് ഇവർ എത്തിപ്പെട്ടത്.

അപ്പാർട്മെന്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക്, ‘മാർക്വിസ്’ന്റെ കൺസ്ട്രക്ഷൻ ക്വാളിറ്റി കൊണ്ട് തന്നെ മികച്ച റെന്റൽ മൂല്യം ലഭിക്കുന്നുണ്ട് .

മാർക്വിസ് ‘ ന്റെ ഏറ്റവും പുതിയ പ്രൊജക്റ്റുകളിൽ ഒന്നായ ‘ മാർക്വിസ് വിസ്ത ‘ ലോഞ്ച് നു മുൻപേ തന്നെ മുഴുവൻ യൂണിറ്റുകളും വിറ്റു പോയിരുന്നു.

മറ്റൊരു പ്രോജക്റ്റ് ആയ ‘മാർക്വിസ് വൺ ‘ ൽ 50000 സ്‌ക്വയർ ഫീറ്റിൽ ആയി 50 ൽ പരം വേൾഡ് ക്‌ളാസ് ഫെസിലിറ്റീസ് നൽകുന്നത് കൊണ്ട് തന്നെ വളരെ വലിയ പ്രതീക്ഷയാണ് എല്ലാവരും വെച്ച് പുലർത്തുന്നത്. മാർക്വിസ് വിസ്തയെ പോലെ തന്നെ സോഫ്റ്റ് ലോഞ്ചിന് മുൻപേ തന്നെ അപാർട്മെന്റ് വാങ്ങാൻ താല്പര്യപ്പെട്ട 100 ൽ അധികം കസ്റ്റമേഴ്‌സിന്റെ ഇന്ററസ്റ്റ് ‘ മാർക്വിസ് വൺ ‘നും കിട്ടി കഴിഞ്ഞിരിക്കുന്നു.

ദുബായിലെ ലാൻഡ് മാർക്കുകൾ ആയ ‘ മിറാക്കിൽ ഗാർഡൻ ‘, ഗ്ലോബൽ വില്ലേജ് ഒക്കെ സമീപ പ്രദേശത്തായ, ഫാമിലി ഹബ് കൂടിയായ അർജാനിൽ ആണ് 489 യൂണിറ്റുകൾ ഉള്ള മാർക്വിസ് വൺ വരുന്നത്.

‘ മാർക്വിസ് ‘ മലയാളികൾ നേതൃത്വം കൊടുക്കുന്ന സ്ഥാപനം ആണെന്ന് ഇപ്പോഴും അറിയാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും. മലയാളിയായ നവാസ് ഖാൻ ചെയർമാനും മിസൂഖ് മാനേജിങ് ഡയറക്ടറുമായ ’ മാർക്വിസ് ‘ കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മൊത്തത്തിൽ അഭിമാനമായ സ്ഥാപനമായി വളരട്ടെ !
കൂടുതൽ വിവരങ്ങൾക്ക് :
+971 50 112 0273 ( വാട്സ് ആപ്പ് )
contact@bizmaker.ae
www.bizmaker.ae
















Discussion about this post