പരസ്യ മേഖലയിൽ മാനദണ്ഡ ലംഘനം; ഗൂഗിളിന് 26.8 കോടി ഡോളർ പിഴ
പാരിസ്: ടെക് ഭീമൻ ഗൂഗിൾ ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ . 26.8 കോടി ഡോളറാണ് ( 1950 ...
പാരിസ്: ടെക് ഭീമൻ ഗൂഗിൾ ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ . 26.8 കോടി ഡോളറാണ് ( 1950 ...
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ...
ജപ്പാന്: ഗൂഗിള്‍ എര്‍ത്തില്‍ മാതാപിതാക്കളുടെ വീട് തിരഞ്ഞ യുവാവിന് ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ചിത്രം. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ ...
ന്യൂഡല്‍ഹി: പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഇമെയില്‍ ...
മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികരംഗത്തിന് ഉത്തേജനം പകരാൻ 10 ബില്ല്യൺ ഡോളർ ഏകദേശം 75,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രി ...
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും, വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഗൂഗില്‍ പിന്മാറിയാലും തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കും. ഗൂഗിള്‍ വൈഫൈ ...
ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റലിലടക്കം ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സ്ആപ്പ് ...
ലണ്ടന്‍: ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രമ ബുദ്ധി പരീക്ഷയില്‍ പരാജയപ്പെട്ട് ലോകത്തെ ഞെട്ടിച്ചു. ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയാണ് കണക്ക് പരീക്ഷയില്‍ തോറ്റത്. യുകെയിലെ ...
ന്യൂഡല്‍ഹി: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായി തീര്‍ന്ന ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്ലേ സ്റ്റോറില്‍ ...
മുംബൈ: കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഏതൊരു എന്‍ജിനീയറിങ്ങ് ബിരുദധാരികളുടെ മോഹനസ്വപനമാണ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായ ...
© 2021 Bignewslive.com Developed by Bigsoft.
© 2021 Bignewslive.com Developed by Bigsoft.