രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് എച്ച്എംപി, രോഗം സ്ഥിരീകരിച്ചത് രണ്ട് കുട്ടികള്‍ക്ക്
മുംബൈ: രാജ്യത്ത് കൂടുതല്‍ എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് വൈറസ് ബാധ. ...