‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ .. ഇയാള്‍ വേറെ ലൈനാണ് ..!’; വിനായകനെ പിന്തുണച്ച് മിഥുന്‍ മാനുവല്‍ തോമസ്
നടന്‍ വിനായകന് പൂര്‍ണ്ണപിന്തുണയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ ...









