‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; വിനായകനെതിരെ പരാതി
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ വിനായകന്‍ വി.എസിന്റെ മരണത്തിലും സമാനപരാമര്‍ശവുമായി രംഗത്ത്. 'എന്റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു...'എന്ന് ...