‘ഇറ്റ്‌സ് എ ട്വിന്‍ ‘ : ബന്ദിപ്പൂരില്‍ അമ്മയാനയ്ക്ക് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍, വീഡിയോ
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വനപാലകരും സന്ദര്‍ശകരും അത്യപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാട്ടാനക്കൂട്ടത്തില്‍ ഒരു അമ്മയാന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന കാഴ്ചയായിരുന്നു ...










