BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Video

സ്ഥിരം ട്രിക്കുമായി ഐസ്‌ക്രീം വില്‍പനക്കാരന്‍ : ഇത്തവണ പണിപാളി, വട്ടം കറക്കി കസ്റ്റമര്‍

Archana by Archana
March 5, 2022
in Video
0
Icecream | Bignewslive
18
VIEWS
Share on FacebookShare on Whatsapp

കസ്റ്റമേഴ്‌സിനെ ചുറ്റിക്കാന്‍ ഓരോ ട്രിക്കുമായി എത്തുന്ന ടര്‍കിഷ് ഐസ്‌ക്രീം വില്‍പനക്കാരെ നമുക്കിപ്പോള്‍ പരിചയമാണ്.. ഐസ്‌ക്രീം നിറയ്ക്കാത്ത കോണുകള്‍ ഐസ്‌ക്രീമിന് താഴെ ഒളിപ്പിച്ച് അത് വായുവിലൂടെ ചുഴറ്റി വീണ്ടും കോണ്‍ തന്നെ കൊടുത്ത് ചിലപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൂടി അസ്വസ്ഥത ഉണ്ടാക്കുന്ന ഇത്തരം ‘കലാപരിപാടികള്‍’ എല്ലാവര്‍ക്കുമൊന്നും ഇഷ്ടപ്പെട്ടെന്നും വരില്ല. കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം ട്രിക്കുകള്‍ കാണിച്ച് ഇവര്‍ ഒരുപോലെ പറ്റിക്കും.

ഇപ്പോഴിതാ ഇത്തരത്തില്‍ പറ്റിക്കാന്‍ നോക്കി സ്വയം വലഞ്ഞ ഒരു ഐസ്‌ക്രീംകാരനാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. കസ്റ്റമറെ പറ്റിക്കാന്‍ കച്ചവടക്കാരന്‍ കോണ്‍ മാത്രം നല്‍കുമ്പോള്‍ അയാളത് കഴിക്കുന്നതാണ് വീഡിയോ. രണ്ട് മൂന്ന് കോണുകള്‍ ഇത്തരത്തില്‍ പുള്ളി അകത്താക്കും. കസ്റ്റമറെ പറ്റിക്കാനാകാതെ അസ്വസ്ഥനായ വില്‍നക്കാരന്‍ ഒടുവില്‍ സഹികെട്ട് പെട്ടന്ന് തന്നെ ഐസ്‌ക്രീമും കൊടുക്കും. ഇവിടെ പക്ഷേ കസ്റ്റമര്‍ ക്ഷുഭിതനായി പ്രതികാരം ചെയ്യുകയൊന്നുമല്ല, വില്‍പനക്കാരന്‍ തരുന്ന കോണുകളൊക്കെ ചെറിയൊരു ചിരിയോടെ ആസ്വദിച്ചാണ് ആള്‍ കഴിക്കുന്നത്, ചെറിയൊരു മധുര പ്രതികാരം പോലെ…

View this post on Instagram

A post shared by Travel Nature Adventure (@wanderzoneofficial)

എന്തായാലും വീഡിയോയ്ക്ക് താഴെ, ‘അയാള്‍ക്ക് അങ്ങനെ തന്നെ വേണം’, ‘കുറേയായി സഹിക്കുന്നു’ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. ഇതുവരെ 7,874,988 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.

Tags: icecream vendorturkishvideo
Previous Post

ബിഹാറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം : 14 മരണം

Next Post

കൊലക്കേസില്‍ കുടുങ്ങി കൊടുവള്ളി സ്വദേശി: മോചനം വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ച് ഷിജുവിന്റെ കുടുംബം പാണക്കാട്

Next Post
കൊലക്കേസില്‍ കുടുങ്ങി കൊടുവള്ളി സ്വദേശി: മോചനം വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ച് ഷിജുവിന്റെ കുടുംബം പാണക്കാട്

കൊലക്കേസില്‍ കുടുങ്ങി കൊടുവള്ളി സ്വദേശി: മോചനം വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ച് ഷിജുവിന്റെ കുടുംബം പാണക്കാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കോവിഡ്; 2988 പേര്‍ രോഗമുക്തി നേടി, ഇനി ചികിത്സയിലുള്ളത് 15,825 പേര്‍

March 5, 2022
Antony Perumbavoor | Bignewslive

‘മോഹൻലാലിനും മലയാള സിനിമയ്ക്കും ആശീർവാദ് സിനിമാസിനും നന്ദി’ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ

March 5, 2022
Motor Vehicle department | Bignewslive

‘ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഞാൻ നിയമം വഴി’ പ്രതിജ്ഞയെടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്; വൈറലായി ശിക്ഷാ നടപടി

March 5, 2022
Moon | Bignewslive

ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ വീണു : വലിയ ഗര്‍ത്തം

March 5, 2022
ഒടുവിൽ ആ നിശബ്ദത ഭേദിക്കുന്നു; നാൻ നേരിട്ട അതിക്രമത്തെ പറ്റി പൊതുമധ്യത്തിൽ സംസാരിക്കാനൊരുങ്ങി ഭാവന

ഒടുവിൽ ആ നിശബ്ദത ഭേദിക്കുന്നു; നാൻ നേരിട്ട അതിക്രമത്തെ പറ്റി പൊതുമധ്യത്തിൽ സംസാരിക്കാനൊരുങ്ങി ഭാവന

March 5, 2022
പെൺകുട്ടിയാണെങ്കിൽ ഞങ്ങൾ അവൾക്ക് ‘ഗംഗ’ എന്ന് പേരിടും; യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്

പെൺകുട്ടിയാണെങ്കിൽ ഞങ്ങൾ അവൾക്ക് ‘ഗംഗ’ എന്ന് പേരിടും; യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്

March 5, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.