കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍പ്പെട്ട മധ്യവയസ്‌കന് അത്ഭുത രക്ഷ. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഞായറാഴ്ച്ച വൈകിട്ടാണ് റെയില്‍വേ ...