BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

Akshaya by Akshaya
February 4, 2024
in India
0
teacher| bignewslive
15
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4

teacher| bignewslive

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ ദിവസമായിരുന്നു രാജേന്ദ്ര മദ്യപിച്ച് സ്‌കൂളിലെത്തിയത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു രാജേന്ദ്ര.

also read:ക്ഷേത്ര ദര്‍ശനത്തിനിടെ നഷ്ടമായ താലിമാല വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടി: കളഞ്ഞുകിട്ടിയ മാലയുടെ ഉടമയെ ഷമീം കാത്തിരുന്നത് 4 വര്‍ഷം; യുവാവിന്റെ സത്യസന്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യലിടം

ഇയാള്‍ മദ്യലഹരിയില്‍ സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.

teacher| bignewslive

എന്നാല്‍ തുടക്കത്തില്‍ ഇയാള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തിയിരുന്നു. പിന്നാലെ വീഡിയോ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു അധ്യാപകനെതിരെ നടപടി.

also read:കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ പെരുകുന്നു, ആശങ്ക

നേരത്തെയും ഇയാള്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയിരുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി ജബല്‍പൂര്‍ കളക്ടറും മാധ്യമങ്ങളോട് പറഞ്ഞു.

Tags: alcoholicteachervideo

Related Posts

12 വര്‍ഷമായി മകൻ കിടപ്പുരോഗി, മനോവിഷമത്തിൽ ജീവനൊടുക്കി അധ്യാപകൻ
Kerala News

12 വര്‍ഷമായി മകൻ കിടപ്പുരോഗി, മനോവിഷമത്തിൽ ജീവനൊടുക്കി അധ്യാപകൻ

September 21, 2025
3
സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവൽകാരൻ,എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ട ജനനേതാവ്
Kerala News

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ കസ്റ്റഡിയിൽ

July 22, 2025
2
റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം വീടിൻ്റെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ
Kerala News

റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം വീടിൻ്റെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ

March 24, 2025
1
വിദ്യാർഥിയെ പീഡിപ്പിച്ചു, അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
Kerala News

വിദ്യാർഥിയെ പീഡിപ്പിച്ചു, അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

March 17, 2025
1
ജോലി സ്ഥിരമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് സ്കൂളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം, കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി
Kerala News

ജോലി സ്ഥിരമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് സ്കൂളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം, കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി

March 3, 2025
3
വിദ്യാർഥിനിയോട് അശ്ലീലം പറഞ്ഞു, അപമര്യാദയായി പെരുമാറി, അധ്യാപകൻ അറസ്റ്റിൽ
Kerala News

വിദ്യാർഥിനിയോട് അശ്ലീലം പറഞ്ഞു, അപമര്യാദയായി പെരുമാറി, അധ്യാപകൻ അറസ്റ്റിൽ

February 25, 2025
4
Load More
Next Post
PJ JOSEPH| BIGNEWSLIVE

കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം, ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്

പമ്പാനദിയില്‍ 3 പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി, രണ്ട് പേര്‍ക്കായി തെരച്ചില്‍

പമ്പാനദിയില്‍ 3 പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി, രണ്ട് പേര്‍ക്കായി തെരച്ചില്‍

ബൈക്കപകടം അകാലത്തില്‍ കവര്‍ന്നു: മാള സ്വദേശിയായ യുവാവ് അഞ്ച് പേര്‍ക്ക് പുതുജീവിതമേകും

ബൈക്കപകടം അകാലത്തില്‍ കവര്‍ന്നു: മാള സ്വദേശിയായ യുവാവ് അഞ്ച് പേര്‍ക്ക് പുതുജീവിതമേകും

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

7 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version