സ്കൂളില്‍ നിന്നും നേരത്തെ ഇറങ്ങിയ അധ്യാപകന് വീട്ടില്‍ തിരിച്ചെത്തിയത് അസ്വസ്ഥനായി, പിന്നാലെ ജീവനൊടുക്കി, ദുരൂഹമരണത്തില്‍ കേസ്
മൂന്നാര്‍: അധ്യാപകനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്. ഇടുക്കിയിലാണ് സംഭവം. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുണ്‍ തോമസിന്റെ മരണത്തിലാണ് ...