BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക; അധ്യാപികയെ കൊന്ന് ക്ഷേത്രമൈതാനത്ത് കുഴിച്ചുമൂടി കാമുകന്‍, അറസ്റ്റില്‍

Akshaya by Akshaya
January 25, 2024
in India
0
murder| bignewslive
15
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യാപികയെ കൊലപ്പെടുത്തി ക്ഷേത്രമൈതാനത്തിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പ്രണയപ്പകയാണ് 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4

murder| bignewslive

കര്‍ണാടകയിലെ മണ്ഡ്യ പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി. ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദീപികയുടെ അയല്‍വാസിയായ നിതീഷ് എന്ന യുവാവിനെയാണ് വിജയനഗരയിലെ ഹൊസ്‌പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

also read:സഹോദരിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; രക്ഷിക്കാനിറങ്ങിയ അമ്മയ്ക്കും ദാരുണമരണം; കാരണം കേട്ട് ഞെട്ടി പോലീസ്

രണ്ട് ദിവസമായി ദീപികയെ കാണാനില്ലായിരുന്നു. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപിക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

murder| bignewslive

തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി ഇവിടെ കുഴിച്ചുനോക്കിയപ്പോഴാ് മൃതദേഹം കണ്ടെത്തിയത്.

also read:താമസിക്കുന്ന ഫ്‌ളാറ്റിന്റെ 29ാം നിലയില്‍ നിന്നും താഴേക്ക് ചാടി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടല്‍

ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

murder| bignewslive

കുടുംബാംഗങ്ങള്‍ താക്കീത് നല്‍കിയതോടെ ദീപിക ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെ ദീപികയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags: arrestKarnatakamurderteacher

Related Posts

അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത്  അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍
Kerala News

അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത് അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍

December 2, 2025
3
സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ
Kerala News

സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ

November 26, 2025
4
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കുടുംബ വഴക്ക്: മലപ്പുറത്ത് ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

November 25, 2025
3
ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു
Kerala News

ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു

November 24, 2025
4
കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Kerala News

കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

November 24, 2025
3
കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ സംഭവം: കാമുകനും പെണ്‍ സുഹൃത്തും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Kerala News

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ സംഭവം: കാമുകനും പെണ്‍ സുഹൃത്തും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും

November 23, 2025
3
Load More
Next Post
രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയറുകൊണ്ട് പറിച്ചെടുത്തു; ജനനേന്ദ്രിയം ഇടിച്ചുതകര്‍ത്തു; യുവഐപിഎസ് ഓഫീസര്‍ക്കെതിരെ കൂടുതല്‍ കേസ്

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയറുകൊണ്ട് പറിച്ചെടുത്തു; ജനനേന്ദ്രിയം ഇടിച്ചുതകര്‍ത്തു; യുവഐപിഎസ് ഓഫീസര്‍ക്കെതിരെ കൂടുതല്‍ കേസ്

‘ഹൈറിച്ച്’ ഓണ്‍ലൈന്‍ തട്ടിപ്പ്: 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; മുന്‍കൂര്‍ ജാമ്യം തേടി  പ്രതാപനും ശ്രീനയും

'ഹൈറിച്ച്' ഓണ്‍ലൈന്‍ തട്ടിപ്പ്: 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; മുന്‍കൂര്‍ ജാമ്യം തേടി പ്രതാപനും ശ്രീനയും

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version