ഇണയെ തേടി ഒരു കടുവയുടെ അമ്പരപ്പിക്കുന്ന മഹാപ്രയാണം; രണ്ട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചത് 1,300 കിലോമീറ്റർ; റെക്കോർഡ് നടത്തം
മുംബൈ: ഇന്ത്യയിലെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മഹാപ്രയാണം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഒരു കടുവ. കാടും മേടും ജനവാസകേന്ദ്രങ്ങളും കടന്ന് അഞ്ചുമാസംകൊണ്ട് 1,300 കിലോമീറ്ററാണ് ഈ ...










