രണ്ടുമാസമായി തെരച്ചിൽ, കാളികാവിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ വനം വകുപ്പിൻ്റെ കെണിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവിനെ വിറപ്പിച്ച നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് രണ്ടുമാസമായി കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. മെയ് 15നു ടാപ്പിങ് ...