Tag: Thiruvananthapuram

കൊവിഡ് 19; തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, പാറശ്ശാല പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കൊവിഡ് 19; തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, പാറശ്ശാല പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് ...

നിലവറയ്ക്കുള്ളില്‍ വിലമതിക്കാനാവാത്ത നിധി,   നിത്യ പൂജകള്‍ ഒഴികെയുള്ള ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടി ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

നിലവറയ്ക്കുള്ളില്‍ വിലമതിക്കാനാവാത്ത നിധി, നിത്യ പൂജകള്‍ ഒഴികെയുള്ള ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടി ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: നിലവറയ്ക്കുള്ളില്‍ നിധി സൂക്ഷിക്കുമ്പോഴും ചെലവുകള്‍ നടത്താന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ബുദ്ധിമുട്ടുന്നു. ലോക്ക്ഡൗണ്‍ കാരണം ഭക്തരുടെ എണ്ണം കുറഞ്ഞ് കാണിക്ക, വഴിപാട്, സംഭാവന ഇനത്തില്‍ ലഭിച്ചിരുന്ന ...

ആവശ്യ സേവനങ്ങള്‍ മുടങ്ങരുത്; തിരുവനന്തപുരം നഗരത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദേശം

ആവശ്യ സേവനങ്ങള്‍ മുടങ്ങരുത്; തിരുവനന്തപുരം നഗരത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ ഉത്തരവ് ഇറങ്ങി. ആവശ്യസര്‍വീസുകള്‍ തടസ്സങ്ങള്‍ ഇല്ലാത്ത തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാമെന്നാണ് പുതിയ ഉത്തരവ്. കോര്‍പ്പറേഷനിലെ ...

തിരുവനന്തപുരത്തെ 95 രോഗികളില്‍ 92 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് ഇന്ന് 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആശങ്ക

തിരുവനന്തപുരത്തെ 95 രോഗികളില്‍ 92 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് ഇന്ന് 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിതീകരിച്ച ദിനമാണ് ഇന്ന്. ...

കൊവിഡ് രൂക്ഷം: തിരുവനന്തപുരത്ത് മൂന്ന് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ; 5 വാർഡുകൾ ബഫർ സോൺ; വീടിന് പുറത്തിറങ്ങരുത്

കൊവിഡ് രൂക്ഷം: തിരുവനന്തപുരത്ത് മൂന്ന് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ; 5 വാർഡുകൾ ബഫർ സോൺ; വീടിന് പുറത്തിറങ്ങരുത്

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ മൂന്നുവാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. വള്ളക്കടവ്, ...

കെഎസ്ആര്‍ടിസി പണിമുടക്ക് രണ്ടാം ദിവസം, വലഞ്ഞ് യാത്രക്കാര്‍; പ്രധാനറൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ശ്രമം

ട്രിപ്പിൾ ലോക്ക്ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു; കെഎസ്ആർടിസി സർവീസുകൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കൾ മുതൽ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നഗര പരിധിയിലെ ...

രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സിയിലെ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക പ്രയാസം; തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം; തിരുവനന്തപുരം അഗ്‌നിപര്‍വ്വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നഗരം ഇപ്പോള്‍ അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ് ഉള്ളതെന്നും ...

വീട്ടിലേക്ക് വരികയാണ് എന്ന് ഫോൺ വിളിച്ചതിന് പിന്നാലെ കേട്ടത് ഷഹാനയുടെ മരണവാർത്ത

വീട്ടിലേക്ക് വരികയാണ് എന്ന് ഫോൺ വിളിച്ചതിന് പിന്നാലെ കേട്ടത് ഷഹാനയുടെ മരണവാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉയരുന്നു. ബാലരാമപുരം കരയ്ക്കാട്ടുവിള ഷംന മൻസിലിൽ ഷാജഹാന്റെ മകൾ ഷഹാനയെന്ന 23കാരിയെയാണ് ഭർത്താവ് ഷഫീക്കിന്റെ വീട്ടിൽ ...

തിരുവനന്തപുരത്ത് നാല് പ്രദേശങ്ങളെ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു; ഏഴ് ഇടങ്ങളിലെ നിയന്ത്രണം തുടരും

തിരുവനന്തപുരത്ത് നാല് പ്രദേശങ്ങളെ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു; ഏഴ് ഇടങ്ങളിലെ നിയന്ത്രണം തുടരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് നാല് പ്രദേശങ്ങളെ കൂടി കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ ...

ലോട്ടറി വില്‍പ്പനക്കാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്;  തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും

ലോട്ടറി വില്‍പ്പനക്കാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് ലോട്ടറി വില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ...

Page 40 of 50 1 39 40 41 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.