Tag: Thiruvananthapuram

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ചെക്കിങ് ഇന്‍സ്പെക്ടര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ചെക്കിങ് ഇന്‍സ്പെക്ടര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ചെക്കിങ് ഇന്‍സ്പെക്ടര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച സൂപ്പര്‍ ഫാസ്റ്റും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ...

അനന്തു ഗിരീഷ് വധക്കേസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

അനന്തു ഗിരീഷ് വധക്കേസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസില്‍ പോലീസ് കുറ്റംപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 72 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ...

ആശാനും അക്ഷരം പിഴച്ചു; ശശി തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേര് ‘ശഹി തരൂര്‍’

ആശാനും അക്ഷരം പിഴച്ചു; ശശി തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേര് ‘ശഹി തരൂര്‍’

തിരുവനന്തപുരം: കടുക്കട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് ആളുകളെ ഇടയ്ക്കിടയ്ക്ക് അമ്പരിപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. എന്നാലിപ്പോള്‍ ആ വ്യക്തിയ്ക്ക് പറ്റിയ ഒരു അക്ഷര പിശകാണ് ഇപ്പോഴത്തെ ...

തിരുവനന്തപുരത്തെ നടുക്കി വീണ്ടും ഗുണ്ടകളുടെ ഏറ്റുമുട്ടല്‍; ഗുണ്ടാ സംഘാംഗത്തെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു

തിരുവനന്തപുരത്തെ നടുക്കി വീണ്ടും ഗുണ്ടകളുടെ ഏറ്റുമുട്ടല്‍; ഗുണ്ടാ സംഘാംഗത്തെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. ഗുണ്ടാസംഘാംഗമായ കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതാണ് അവസാനമായി നടന്ന സംഭവം. ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ...

ഓപ്പറേഷന്‍ കോബ്ര; തിരുവനന്തപുരത്ത് മുപ്പത് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

ഓപ്പറേഷന്‍ കോബ്ര; തിരുവനന്തപുരത്ത് മുപ്പത് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിപണികളില്‍ ഏകദേശം മുപ്പതുലക്ഷത്തിലധികം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി രണ്ടംഗ സംഘം പിടിയില്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കി ഇടവഴികളിലൂടെയാണ് പുകയില ഉത്പന്നങ്ങള്‍ ...

അറവുമാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

അറവുമാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാട്ടാക്കട എട്ടിരുത്തിതോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. ...

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; സമരസമിതിയുമായി റവന്യൂമന്ത്രി ചര്‍ച്ച  നടത്തും

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; സമരസമിതിയുമായി റവന്യൂമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോ സള്‍ഫാന്‍ സമരസമിതിയുമായി നാളെ റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. 11.30ന് നിയമസഭയില്‍ വെച്ചാണ് ചര്‍ച്ച. തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി ...

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഊരൂട്ടമ്പലം മണ്ഡല്‍ ശാരീരിക് പ്രമുഖ് ശിവപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ...

ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടു വരുന്നത് ഒഴിവാക്കണം, പൊങ്കാല ദിനത്തില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം;ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടു വരുന്നത് ഒഴിവാക്കണം, പൊങ്കാല ദിനത്തില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം;ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവ ദിനങ്ങളില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ ...

Page 41 of 42 1 40 41 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.