‘മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം’; ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറി, പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി
മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറ പ്രധാനാധ്യാപിക. മലപ്പുറത്താണ് സംഭവം. എടപ്പറ്റ സികെഎച്ച്എം സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപിക റംലത്തിനെതിരെ ...










