തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരണം, അതൊരു രാജാവിന്റെ വരവാണ്.! വിവാദങ്ങള്‍ പുകയുമ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം
തൃശ്ശൂര്‍: ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ പ്രതികരണം വൈറലാകുന്നു. ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമൊന്നാണ് അദ്ദേഹം പറഞ്ഞത്. ...










