മഴക്കാലത്ത് വീടുകളില്‍ പാമ്പ് കയറാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മഴക്കാലം രോഗങ്ങളുടെയും ഇഴജന്തുകളുടെയും കാലമാണ്. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. മഴ കനക്കുന്നതോടെ പാമ്പുകളുടെ മാളവും പൊത്തുകളും നശിച്ചു പോകുകയും പാമ്പുകള്‍ പുറത്തിറങ്ങുന്നതും ...