സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്ത് സി വിഭാഗത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ ജീവനക്കാരാണ് ഓഫീസ് ...