Tag: snake

snake

കൗച്ചില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, നിര്‍ത്താതെ കുരച്ച് പിടിച്ചുവലിച്ചു കൊണ്ടുപോയി; ബ്ലാക്ക് മാംബയില്‍ നിന്നും ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ

വളര്‍ത്തുനായകള്‍ക്ക് ഉടമയോടുള്ള സ്‌നേഹത്തിന്റെ ആഴം അളക്കുന്ന പലസംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ബ്ലാക്ക് മാംബയില്‍ നിന്നും യജമാനന്റെ ജീവന്‍ രക്ഷിച്ച റോട്ട്‌വീലര്‍ വിഭാഗത്തില്‍പെടുന്ന വളര്‍ത്തുനായയാണ് ഇപ്പോള്‍ ...

ഉച്ചഭക്ഷണത്തില്‍ പാമ്പ്: ബംഗാളിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, സ്‌കൂളിനെതിരെ പ്രതിഷേധം

ഉച്ചഭക്ഷണത്തില്‍ പാമ്പ്: ബംഗാളിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, സ്‌കൂളിനെതിരെ പ്രതിഷേധം

കൊല്‍ക്കത്ത: ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം ...

snake

ന്യൂയര്‍ ആഘോഷത്തിനിടെ കണ്ട പാമ്പിനെ പുതുവത്സര സമ്മാനമാണെന്ന് പറഞ്ഞ് കൈയിലെടുത്തു; പാമ്പ് കടിയേറ്റ യുവാവ് മരിച്ചു

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയര്‍ ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ യുവാവ് മരിച്ചു. മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്. കടലൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ന്യൂയര്‍ ആഘോഷിക്കുന്നതിനിടെയാണ് പാമ്പ് ...

വീടിന്റെ മുന്‍വാതിലിന്റെ വിടവില്‍ പത്തിവിടര്‍ത്തി കൊത്താനാഞ്ഞ് മൂര്‍ഖന്‍! വീഡിയോ ചിത്രീകരിച്ച ആള്‍ക്ക് നേരേയും ആക്രമണം; ഒടുവില്‍!

വീടിന്റെ മുന്‍വാതിലിന്റെ വിടവില്‍ പത്തിവിടര്‍ത്തി കൊത്താനാഞ്ഞ് മൂര്‍ഖന്‍! വീഡിയോ ചിത്രീകരിച്ച ആള്‍ക്ക് നേരേയും ആക്രമണം; ഒടുവില്‍!

ഗ്രാമത്തിലെ ഒരു വീട്ടിലെ മുന്‍വാതിലിന്റെ വിടവിലൂടെ പത്തി വിടര്‍ത്തി കൊത്താനാഞ്ഞ് നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഈ ദൃശ്യങ്ങള്‍ വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ ...

ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പാമ്പ്: 20 മണിക്കൂറിലേറെ യാത്രക്കാർ വിമാനത്താവളത്തിൽ

ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പാമ്പ്: 20 മണിക്കൂറിലേറെ യാത്രക്കാർ വിമാനത്താവളത്തിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പാമ്പ്. വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തിയത് വിമാനത്തില്‍ ...

snake| bignewslive

ശാരീരികാസ്വാസ്ഥ്യം, പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ പാമ്പ്, വലിച്ച് പുറത്തെടുത്ത് ഡോക്ടര്‍, നടുക്കുന്ന വീഡിയോ വൈറല്‍

കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യുവതിയുടെ വായില്‍ നിന്ന് നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോയാണ് ഇത്. ് ഉറക്കത്തില്‍ ...

snake

സൂക്ഷിക്കണം എല്ലാവരും…! ഫ്രിഡ്ജിന്റെ അടിയില്‍ ഒളിച്ചിരുന്ന് വലിയ മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍

ഫ്രിഡ്ജിന്റെ അടിയില്‍ ഒളിച്ചിരുന്ന് വലിയ മൂര്‍ഖന്‍ പാമ്പ്, വീട്ടുകാര്‍ ആകസ്മികമായി കണ്ടതിനാല്‍ അപകടം ഒഴിവായി. കര്‍ണാടകയിലെ കോതഗരെയിലാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന് അടിയില്‍ കൂറ്റനൊരു മൂര്‍ഖന്‍ പാമ്പ് ...

മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം അനാവശ്യ അഭ്യാസം; ചുംബിക്കുന്നതിനിടെ യുവാവിന്റെ ചുണ്ടില്‍ കടിയേറ്റു

മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം അനാവശ്യ അഭ്യാസം; ചുംബിക്കുന്നതിനിടെ യുവാവിന്റെ ചുണ്ടില്‍ കടിയേറ്റു

ബംഗളൂരു: പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം ചുംബിക്കുന്നതിനിടെ യുവാവിന് ചുണ്ടില്‍ പാമ്പ് കടിയേറ്റു. ശിവമോഗയിലെ ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്സിനാണ് കടിയേറ്റത്. പ്രദേശത്ത് ...

കാലില്‍ ചുറ്റി വിഷ പാമ്പ് കുടഞ്ഞു കളഞ്ഞപ്പോള് ബൈക്കിനകത്ത് കയറി; ബൈക്ക് അഴിച്ചുള്ള പരിശോധനയില്‍ പുറത്തേക്കും; മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം!

കാലില്‍ ചുറ്റി വിഷ പാമ്പ് കുടഞ്ഞു കളഞ്ഞപ്പോള് ബൈക്കിനകത്ത് കയറി; ബൈക്ക് അഴിച്ചുള്ള പരിശോധനയില്‍ പുറത്തേക്കും; മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം!

ചിറ്റിലഞ്ചേരി: ബൈക്ക് യാത്രികന്റെ കാലില്‍ ചുറ്റി ബൈക്കിനകത്ത് കയറിയ വിഷ പാമ്പിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്ത് ചാടിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പള്ളിക്ക് സമീപമാണ് സംഭവം. ...

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്: അരിച്ചുപെറുക്കിയിട്ടും പിടികിട്ടാതെ തുടര്‍ യാത്ര

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്: അരിച്ചുപെറുക്കിയിട്ടും പിടികിട്ടാതെ തുടര്‍ യാത്ര

തിരുവനന്തപുരം: തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തീവണ്ടി തിരൂരിലെത്തിയപ്പോഴാണ് യാത്രക്കാരിലൊരാള്‍ പാമ്പിനെ കണ്ടത്. എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിലാണ് പാമ്പിനെ ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.