കൂര്‍ക്ക പായ്ക്കറ്റിനുള്ളില്‍ വിഷപ്പാമ്പ്..! അബുദാബിയിലേക്കുള്ള യാത്ര മുടങ്ങി
കൊച്ചി: അബുദാബിയിലേക്കുള്ള യാത്ര മുടക്കി വിഷപ്പാമ്പ്. ഇന്നലെ രാത്രിയാണ് വിമാനത്താവളത്തില്‍ എല്ലാവരേയും ഭീതിയിലാക്കി പാമ്പിന്റെ വിളയാട്ടം അരങ്ങേറിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് ...