എലിയ്ക്ക് പിറകെ കടയ്ക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറല്‍
മധ്യപ്രദേശ്: ഇര തേടി സ്റ്റേഷനറി കടയ്ക്കുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. വിഷപ്പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഉടന്‍ തന്നെ കടയ്ക്കുള്ളില്‍ നിന്നു ...










