ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍
ചെന്നൈ: ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് നവമി രതീഷ് ...