സ്വർണ്ണക്കടത്ത് കേസ്: റമീസുമായി ബന്ധമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ...