ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു; കൊവിഡ് കാലത്തെ സിനിമാ ചിത്രീകരണം ഇങ്ങനെ, വീഡിയോ
ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വൈറ്റിലയില്‍ ആരംഭിച്ചു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഖാലിദ് റഹ്മാന് ആണ് ചിത്രത്തിന്റെ സംവിധായകന്. കൊവിഡ് ...