‘തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്കില്‍ ആരും ക്ലിക്ക് ചെയ്യരുത്, താനല്ല ഇത് പോസ്റ്റ് ചെയ്യുന്നത്’; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ
തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുതെന്നും ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും നടന് ഷൈന്‍ ടോം ചാക്കോ. റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തിലാണ് ...