‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിന്റെ സംഭാഷണം പുറത്ത്; ട്രോളുമായി സോഷ്യൽമീഡിയ; കാറിൽ പോകണമെന്ന് അല്ലല്ലോ പറഞ്ഞതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്
തിരുവനന്തപുരം: പെട്രോൾ വില നാൾക്കുനാൾ ഉയരുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധത്തിന് നേരെ ട്രോൾ മഴ. സൈക്കിൾ ചവിട്ടുന്നതിനിടെ യൂത്ത് ...










