Tag: security

J&K BJP Workers | Bignewslive

ജമ്മുകാശ്മീരില്‍, ശ്രദ്ധ നേടാന്‍ വ്യാജ ഭീകരാക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ വ്യാജ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെയും അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ സുരക്ഷാ അകമ്പടി ...

P Jayarajan | Bignewslive

പി ജയരാജന് നേരെ അപായശ്രമമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ്; കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് പോലീസ്, അധിക സുരക്ഷ വേണ്ടെന്ന് പി ജയരാജനും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയെന്ന് ഇന്റലിജന്‌സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കും. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ...

shimna | Kerala news

പെൺകുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മൾ ആണിനെ എത്ര കരുതുന്നു? പെണ്ണിനും ആണിനും ട്രാൻസിനും ലൈംഗികാതിക്രമം ‘ആസ്വദിക്കാൻ’ ആവില്ലെന്നറിയുക; ആൺകുട്ടികളുടെ സുരക്ഷയെയും ഓർമ്മിപ്പിച്ച് ഡോക്ടർ ഷിംന അസീസ്

തൃശ്ശൂർ: പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കോ ട്രാൻസ് കുട്ടികൾക്കോ നേരെയായാലും െൈലഗിക അതിക്രമങ്ങൾ ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്ന് ഓർമ്മിപ്പിച്ച് ഡോക്ടർ ഷിംന അസീസിന്റെ വൈറൽ ഫേസ്ബുക്ക് കുറിപ്പ്. പെൺകുട്ടികളെ പൊതിഞ്ഞുപിടിക്കാൻ ശ്രമിക്കുന്ന ...

സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി; സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയ്ക്ക്

സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി; സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയ്ക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയുടെ നേതൃത്വത്തില്‍. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ...

‘കങ്കണ ഹിമാചല്‍പ്രദേശിന്റെ മകള്‍, സുരക്ഷ ഒരുക്കേണ്ടത് കടമ’ വ്യക്തമാക്കി ഹിമാചല്‍ സര്‍ക്കാര്‍

‘കങ്കണ ഹിമാചല്‍പ്രദേശിന്റെ മകള്‍, സുരക്ഷ ഒരുക്കേണ്ടത് കടമ’ വ്യക്തമാക്കി ഹിമാചല്‍ സര്‍ക്കാര്‍

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ടിന് സുരക്ഷ നല്‍കുമെന്ന് അറിയിച്ച് ഹിമാചല്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ 9 മുംബൈയിലെത്തുന്ന താരത്തിന് അവിടെയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ...

പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ഇന്ത്യക്ക് പുറത്തുനിന്നാണ് ഭീഷണി സന്ദേശം വന്നത് എന്നാണ് എന്‍ഐഎയുടെ നിഗമനം. പ്രധാനമന്ത്രിയുടെ ...

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി, അഞ്ച് ഭീകരര്‍ കാശ്മീരില്‍ നിന്നെത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം, കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി, അഞ്ച് ഭീകരര്‍ കാശ്മീരില്‍ നിന്നെത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം, കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യതലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കാശ്മീരില്‍നിന്നുളളവരാണെന്നും ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ...

ആറ്റുകാല്‍ പൊങ്കാല: സുരക്ഷയൊരുക്കാന്‍ 3000 പോലീസുകാര്‍, ആകാശ നിരീക്ഷണത്തിനായി ഡ്രോണുകള്‍

ആറ്റുകാല്‍ പൊങ്കാല: സുരക്ഷയൊരുക്കാന്‍ 3000 പോലീസുകാര്‍, ആകാശ നിരീക്ഷണത്തിനായി ഡ്രോണുകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന പത്ത് കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ...

അന്ന് ഈ വിഷയം അമ്മ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ വീണ ഇരട്ടപ്പേരാണ് ‘ബാത്റൂം പാര്‍വതി’; അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

അന്ന് ഈ വിഷയം അമ്മ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ വീണ ഇരട്ടപ്പേരാണ് ‘ബാത്റൂം പാര്‍വതി’; അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

അമ്മയുടെ മീറ്റിങില്‍ ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി സംസാരിച്ചപ്പോള്‍ തനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപേര് വീണിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ താനത് അത്ര കാര്യമാക്കിയിട്ടില്ലെന്നും ഇന്ന് ...

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം;  സുരക്ഷയൊരുക്കുന്നതില്‍ ആശങ്ക

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം; സുരക്ഷയൊരുക്കുന്നതില്‍ ആശങ്ക

ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് ചുരുങ്ങിയ സമയം കൊണ്ട് സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക. പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പോലീസ് ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.