BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി; സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയ്ക്ക്

Anitha P by Anitha P
November 1, 2020
in Kerala News
0
സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി; സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയ്ക്ക്
55
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയുടെ നേതൃത്വത്തില്‍. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ഇന്ന് മുതല്‍ വിഐപി പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഗേറ്റിലൂടെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. പാസ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ എത്തിക്കും. ക്യുആര്‍ കോഡിങ്ങും, സ്‌കാനര്‍ സംവിധാനവുമടക്കം ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കും.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ശക്തമായതും, ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷ വീഴ്ചയുണ്ടായതും കണക്കിലെടുത്താണ് പോലീസ് നടപടി. സായുധ സേനയായ സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ 81 പേരെയാണ് സെക്രട്ടറിയേറ്റ് പരിസരത്തടക്കം വിന്യസിക്കുക. വനിത ബറ്റാലിയനിലെ ഒമ്പത് പേരും സംഘത്തിലുണ്ട്. 81 പേരെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 3 വര്‍ഷത്തേക്കാണ് എസ്‌ഐഎസ്എഫില്‍ നിയമിച്ചിരിക്കുന്നത്. എസ്‌ഐഎസ്എഫ് കമാന്‍ഡന്റ് മുന്‍പാകെ ഇന്ന് ഹാജരായ ശേഷമാണ് ഇവരെ വിന്യസിക്കുക.

Tags: Secretariat Keralasecurity

Related Posts

sabarimala|bignewslive
Kerala News

മകരജ്യോതി; ശബരിമലയില്‍ വൻ സുരക്ഷ

January 10, 2026
11
J&K BJP Workers | Bignewslive
India

ജമ്മുകാശ്മീരില്‍, ശ്രദ്ധ നേടാന്‍ വ്യാജ ഭീകരാക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

July 20, 2021
1.8k
P Jayarajan | Bignewslive
Kerala News

പി ജയരാജന് നേരെ അപായശ്രമമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ്; കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് പോലീസ്, അധിക സുരക്ഷ വേണ്ടെന്ന് പി ജയരാജനും

April 22, 2021
35
shimna | Kerala news
Kerala News

പെൺകുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മൾ ആണിനെ എത്ര കരുതുന്നു? പെണ്ണിനും ആണിനും ട്രാൻസിനും ലൈംഗികാതിക്രമം ‘ആസ്വദിക്കാൻ’ ആവില്ലെന്നറിയുക; ആൺകുട്ടികളുടെ സുരക്ഷയെയും ഓർമ്മിപ്പിച്ച് ഡോക്ടർ ഷിംന അസീസ്

December 9, 2020
124
‘കങ്കണ ഹിമാചല്‍പ്രദേശിന്റെ മകള്‍, സുരക്ഷ ഒരുക്കേണ്ടത് കടമ’ വ്യക്തമാക്കി ഹിമാചല്‍ സര്‍ക്കാര്‍
India

‘കങ്കണ ഹിമാചല്‍പ്രദേശിന്റെ മകള്‍, സുരക്ഷ ഒരുക്കേണ്ടത് കടമ’ വ്യക്തമാക്കി ഹിമാചല്‍ സര്‍ക്കാര്‍

September 7, 2020
47
പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു
India

പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

September 4, 2020
110
Load More
Next Post
‘കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും’; പ്രധാനമന്ത്രി നരേന്ദ്ര മോഡി

'കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു'; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

നാളെ ദൈവം മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ സാധിക്കില്ല; ഗോവ മുഖ്യമന്ത്രി

നാളെ ദൈവം മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ സാധിക്കില്ല; ഗോവ മുഖ്യമന്ത്രി

‘വേഗം കളറാക്ക് പിള്ളാരെ’ എന്ന് മുകേഷ്; മുകേഷിന്റെ ആവശ്യം ഏറ്റെടുത്ത് കളറാക്കി കൊടുത്ത് പിള്ളേര്‍, വൈറലായി ചിത്രങ്ങള്‍

'വേഗം കളറാക്ക് പിള്ളാരെ' എന്ന് മുകേഷ്; മുകേഷിന്റെ ആവശ്യം ഏറ്റെടുത്ത് കളറാക്കി കൊടുത്ത് പിള്ളേര്‍, വൈറലായി ചിത്രങ്ങള്‍

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

20 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version