ലോൺ തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടി
ന്യൂഡൽഹി: ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40 ഇടങ്ങളിലെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. അനിൽ അംബാനിയുടെ 3000 കോടിയുടെ ...










