മോഡിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണ്; പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: മോഡിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്താന്‍ നിശ്ചയിച്ച ലോങ്മാര്‍ച്ച് ...










