`പോറ്റിയേ കേറ്റിയേ’ പാരഡി ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും ആലപിച്ചു, കേസെടുത്തത് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ന്യൂഡൽഹി: `പോറ്റിയേ കേറ്റിയേ' പാരഡി ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും ആലപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഈ ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. ...










