Tag: PROTEST

ബിജെപിയുടെ നിരാഹാര സമരം; ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും

ബിജെപിയുടെ നിരാഹാര സമരം; ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും. ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍ ...

ഇന്ധനവിലയിലെ വര്‍ധനവ്; സിംബാബ്‌വെയില്‍ പ്രതിഷേധം ശക്തമായി തുടരുന്നു, നിരവധി പേര്‍ക്ക് പരിക്ക്

ഇന്ധനവിലയിലെ വര്‍ധനവ്; സിംബാബ്‌വെയില്‍ പ്രതിഷേധം ശക്തമായി തുടരുന്നു, നിരവധി പേര്‍ക്ക് പരിക്ക്

ഹരാരെ: ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ സിംബാബ് വെയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. നിരവധി പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ഇതിനകം ഇരുന്നൂറിലധികം പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ...

ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരല്ല, സമരത്തെ അപമാനിച്ച ഇപി ജയരാജന്‍ മാപ്പു പറയണം; രമേശ് ചെന്നിത്തല

ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരല്ല, സമരത്തെ അപമാനിച്ച ഇപി ജയരാജന്‍ മാപ്പു പറയണം; രമേശ് ചെന്നിത്തല

ആലപ്പുഴ: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ അപമാനിച്ച മന്ത്രി ഇപി ജയരാജന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാര ...

സുഡാനില്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; മരണം 24 ആയി

സുഡാനില്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; മരണം 24 ആയി

ഖര്‍ത്തോം: സുഡാനില്‍ വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധം ശക്തമായി. പ്രതിഷേധത്തില്‍ ഇതുവരെ മരിച്ചത് 24 പേരാണ്. രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോളും ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ യാതൊരു മാറ്റമില്ല. ...

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം…ഒളിച്ചിരിക്കില്ല; പ്രിയാനന്ദനന്‍

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം…ഒളിച്ചിരിക്കില്ല; പ്രിയാനന്ദനന്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ലൈംഗികച്ചുവയോടെ അക്ഷേപിച്ചുവെന്ന് കാണിച്ച് സംവിധായകന്‍ പ്രിയനന്ദനനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാവുകയാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും ...

ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി

ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി

പാരീസ്: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ഇന്ധനവില വര്‍ധനവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നവംബര്‍ 17 നാണ് ജനങ്ങള്‍ ...

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ സമരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം വരുന്നു. കേന്ദ്ര നിയമമായ പൊതുമുതല്‍ നശീകരണ നിരോധന ...

ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധം, ദര്‍ശനം നടത്താതെ പോലീസ് മടക്കി; പോലീസിനെതിരെ പരാതി

ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധം, ദര്‍ശനം നടത്താതെ പോലീസ് മടക്കി; പോലീസിനെതിരെ പരാതി

സന്നിധാനം: കഴിഞ്ഞദിവസം മലകയറാന്‍ എത്തിയ 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി..ഇന്നലെ രാത്രിയാണ് ഇവര്‍ ദര്‍ശനത്തിന് കുടുംബസമേതം എത്തിയത്. പോലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാന്‍ തുടങ്ങിയ ...

വനിതാമതിലിന്റെ ഊര്‍ജ്ജമാണ് യുവതികളെ മലചവിട്ടാന്‍ പ്രേരിപ്പിച്ചത്..! മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണം; സണ്ണി എം കപിക്കാട്

വനിതാമതിലിന്റെ ഊര്‍ജ്ജമാണ് യുവതികളെ മലചവിട്ടാന്‍ പ്രേരിപ്പിച്ചത്..! മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണം; സണ്ണി എം കപിക്കാട്

കോഴിക്കോട്: യുവതികള്‍ കാലെടുത്ത് വെച്ചത് ചരിത്രത്തിലേക്ക്. കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റത്തിനാണ് നാട് ഇന്ന് സാക്ഷ്യം വഹിച്ചത്. ദളിത് ചിന്തകനായ സണ്ണി എം കപിക്കാട്. ഇരുവരും അവിടെ പ്രവേശിച്ചതില്‍ ...

പ്രതിഷേധം ശക്തം..! നെയ്യാറ്റിന്‍കരയില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആളെ പോലീസ് വിരട്ടി ഓടിച്ചു

പ്രതിഷേധം ശക്തം..! നെയ്യാറ്റിന്‍കരയില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആളെ പോലീസ് വിരട്ടി ഓടിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ കനക്കുന്നു. നിരവധി സ്ഥലത്ത് കടകള്‍ തല്ലിപ്പൊളിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ...

Page 20 of 24 1 19 20 21 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.