കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതി ബഹ്‌റൈനിലെ ഓണം ഘോഷയാത്ര; ചിത്രങ്ങള്‍ കാണാം
മനാമ: ബഹ്‌റൈനിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ മധുരമുള്ള കാഴ്ചയാവുന്നു. കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതുന്ന ദ്യശ്യങ്ങളായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ണാഭമായ ഓണം ഘോഷയാത്രയിലുള്ളത്. കേരളീയ സമാജം ...










