Tag: onam

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

ഓണം ക്ലസ്റ്ററിന് സാധ്യത; ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടാഴ്ച കേരളത്തിൽ ...

മലയാളികളുടെ ഓണത്തെ വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും; കൊട്ടാരത്തിൽ ചെണ്ടമേളവും സദ്യയും ഉൾപ്പടെ വൻആഘോഷം

മലയാളികളുടെ ഓണത്തെ വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും; കൊട്ടാരത്തിൽ ചെണ്ടമേളവും സദ്യയും ഉൾപ്പടെ വൻആഘോഷം

മനാമ: മലയാളികളുടെ സ്വന്തം ഒരുമയുടെ ആഘോഷമായ ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും. ബഹ്‌റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഓണാഘോഷം ...

സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ പൊന്നോണം, മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വീഡിയോ

സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ പൊന്നോണം, മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വീഡിയോ

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസും മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വിശേഷങ്ങളാണ് സാന്ദ്ര ആരാധകരുമായി പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ സാന്ദ്രയുടെ തങ്കക്കൊലുസുകള്‍ ഇപ്പോള്‍ മലയാളികള്‍ക്കും ...

മലയാള സിനിമയ്ക്ക് തീയ്യേറ്റര്‍ റിലീസില്ലാത്ത ഓണം; അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യം

മലയാള സിനിമയ്ക്ക് തീയ്യേറ്റര്‍ റിലീസില്ലാത്ത ഓണം; അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യം

തിരുവനന്തപുരം: മലയാള സിനിമാ മേഖലയ്ക്ക് തീയ്യേറ്റര്‍ റിലീസില്ലാത്ത ദുരിത ഓണമാണ് ഇത്തവണ. അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ റീലിസ് ഇല്ലാത്ത ഓണം എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ഓണം ...

അമ്മയുടെ അടുത്തെത്തുക, അതാണ് എത്രയോ കാലമായി എനിക്ക് ഓണം; ഇനിയും മുന്നോട്ടുപോകാനുള്ള ഊര്‍ജം ഈ ദുരിതകാലത്തിനിടയിലും ഓണം തരുമെന്ന് പ്രത്യാശിക്കാമെന്ന് മോഹന്‍ലാല്‍

അമ്മയുടെ അടുത്തെത്തുക, അതാണ് എത്രയോ കാലമായി എനിക്ക് ഓണം; ഇനിയും മുന്നോട്ടുപോകാനുള്ള ഊര്‍ജം ഈ ദുരിതകാലത്തിനിടയിലും ഓണം തരുമെന്ന് പ്രത്യാശിക്കാമെന്ന് മോഹന്‍ലാല്‍

അമ്മയുടെ അടുത്തെത്തുക. അതാണ് എത്രയോ കാലമായി എനിക്ക് ഓണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍. ഇലയുടെ മുന്നിലിരിക്കുമ്പോള്‍ വിഭവത്തെക്കാള്‍ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ...

കേരളത്തില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ഓണം ആഘോഷിക്കുന്നു, ഓണം അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി

കേരളത്തില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ഓണം ആഘോഷിക്കുന്നു, ഓണം അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി; ഓണാഘോഷത്തിന്റെ പെരുമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന്‍കീ ബാത്തിലാണ് മോഡി ...

ടോക്കണുകൾ എല്ലാം ബാറുകളിലേക്ക്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ നോക്കുകുത്തികളാകുന്നു; ‘ബെവ്ക്യൂ’ ആപ്പിനെതിരെ ബെവ്‌കോ; പേരുമാറ്റണമെന്നും ആവശ്യം

ബാറുകളും തുറക്കില്ല; മൂന്ന് ദിവസം മദ്യവിൽപ്പനയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങൾ ബാറുകൾ ഉൾപ്പടെയുള്ള മദ്യശാലകൾട തുറക്കില്ല. തിരുവോണദിവസം ബാറുകളിലൂടെയും മദ്യവിൽപ്പന ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ബെവ്‌കോ, കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തേ അവധി ...

തിരക്ക് ഒഴിവാക്കും; തിരുവോണത്തിനടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പനയില്ല

തിരക്ക് ഒഴിവാക്കും; തിരുവോണത്തിനടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പനയില്ല

തിരുവനന്തപുരം: തിരുവോണ ദിവസം അടക്കം സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മദ്യവില്പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന് പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. കോവിഡ് ...

ഓണത്തിന് സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം, ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉറ്റവരെ കാണാന്‍ ശ്രമിക്കണം; മുഖ്യമന്ത്രി

ഓണത്തിന് സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം, ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉറ്റവരെ കാണാന്‍ ശ്രമിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്തവണ സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കണം, കോവിഡ് പ്രോട്ടോക്കാള്‍ കൃത്യമായി പാലിച്ച് മാത്രമേ ഓണം ആഘോഷിക്കാവൂവെന്ന് മലയാളികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഓണത്തിന് ...

ഇന്ന് ഉത്രാടം; സുരക്ഷാ മാനദണ്ഡങ്ങളോടെ ഉത്രാടപ്പാച്ചിലിന് ഒരുങ്ങി നാടും നഗരവും

ഇന്ന് ഉത്രാടം; സുരക്ഷാ മാനദണ്ഡങ്ങളോടെ ഉത്രാടപ്പാച്ചിലിന് ഒരുങ്ങി നാടും നഗരവും

തൃശ്ശൂര്‍: ഇന്ന് ഉത്രാടം. കോവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന് ഒരുങ്ങി. ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള ഓണം മലയാളികള്‍ക്ക് ഇന്ന് സ്വന്തം ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.