‘എൻ എം വിജയന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ’; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജൻ
സുൽത്താൻബത്തേരി: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറെന്ന് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം ...










