ഒന്ന് നടന്നു, ഇനി ആചാര ലംഘനം അനുവദിക്കില്ലെന്ന് എംടി രമേശ്; പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ദര്‍ശനം നടത്തി 47കാരി ശശികല!
തിരുവനന്തപുരം: ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതായ ഒന്ന് ശബരിമലയില്‍ നടന്നു. ഇനിയൊരു ആചാര ലംഘനം ഉണ്ടാവില്ലെന്ന് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് എംടി രമേശ്. പന്തളത്തെ അയ്യപ്പ കര്‍മസമിതി ...