BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

ശ്രീധരന്‍പ്പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പോലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെയെന്നുമായിരുന്നു രമേശ് പറഞ്ഞത്

Surya by Surya
November 10, 2018
in Kerala News
0
അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള
315
SHARES
130
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍ പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍പ്പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പോലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെയെന്നുമായിരുന്നു രമേശ് പറഞ്ഞത്.

ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്റെ പുറത്താണ്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെയും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. 2004 ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് എന്‍ഡിഎ നേടിയിരുന്നെന്നും അത് കോടിയേരി മറന്നെന്നുമാണ് ശ്രീധരന്‍ പിള്ളയുടെ ഓര്‍മ്മപ്പെടുത്തല്‍.

Tags: challengingMT Rameshpolice
Previous Post

സ്റ്റൈല്‍ മന്നനും രക്ഷയില്ല; 2.0ന്റെ പകര്‍പ്പുമായി എത്തുമെന്ന് തമിഴ് റോക്കേഴ്‌സ്

Next Post

ചാര്‍ജ് കൂടുതല്‍ ചോദിച്ചു, സ്വകാര്യ വാഹനം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍.. ആദ്യം വിളിച്ച ഓട്ടോയില്‍ തന്നെ പോയാല്‍ മതിയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍… പോലീസ് ആണെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചു..!

Next Post
ചാര്‍ജ് കൂടുതല്‍ ചോദിച്ചു, സ്വകാര്യ വാഹനം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍.. ആദ്യം വിളിച്ച ഓട്ടോയില്‍ തന്നെ പോയാല്‍ മതിയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍… പോലീസ് ആണെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചു..!

ചാര്‍ജ് കൂടുതല്‍ ചോദിച്ചു, സ്വകാര്യ വാഹനം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍.. ആദ്യം വിളിച്ച ഓട്ടോയില്‍ തന്നെ പോയാല്‍ മതിയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍... പോലീസ് ആണെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചു..!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid19 | Bignewslive

ഏഴ് തവണ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍, ഒരു വര്‍ഷം മുഴുവന്‍ മരണം മാത്രം മുന്നില്‍ക്കണ്ട രാത്രികള്‍ : യുകെയില്‍ എഴുപത്തിരണ്ടുകാരന് കോവിഡ് ബാധിച്ചത് 43 തവണ

June 24, 2021
White Tiger | Bignewslive

രാഹുല്‍ ഗാന്ധിയുടെ പേരില്‍ ‘വെള്ളക്കടുവയെ’ ദത്തെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അമ്പരപ്പിക്കുന്ന സമ്മാനം ജന്മദിനത്തിലും

June 24, 2021
veena george | bignewslive

‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന പദ്ധതിക്ക് മെഡിക്കല്‍ കോളേജില്‍ തുടക്കം

June 24, 2021
uk man-covid| bignewslive

തുടര്‍ച്ചയായ 43 പരിശോധനയിലും കോവിഡ് പോസിറ്റീവ്, 305 ദിവസത്തിന് ശേഷം നെഗറ്റീവ്; ഏറ്റവും കൂടുതല്‍ നാള്‍ രോഗബാധ സ്ഥിരീകരിച്ച റെക്കോര്‍ഡ്

June 24, 2021
Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കൊവിഡ്; 136 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37

June 24, 2021
PETROL | bignewslive

ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില വെറും ഒന്നര രൂപ!

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.