ഒടിയനെതിരെ ‘ഭാരതീയ ഹര്‍ത്താല്‍ പാര്‍ട്ടി’യുടെ സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ അഭിലാഷ്; സിനിമ കൊള്ളില്ലെന്ന് പറഞ്ഞവരെ സംഘിയാക്കുന്നോ എന്ന് തിരിച്ചടിച്ച് സോഷ്യല്‍മീഡിയ
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം റിലീസ് പ്രഖ്യാപിച്ചിട്ടും, ബ്രഹ്മാണ്ഡ റിലീസിനായി ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തായായിട്ടും ബിജെപി ഹര്‍ത്താല്‍ ഇടിത്തീ ആയതിന്റെ ആവലാതിയിലാണ് ഒടിയന്‍ അണിയറ പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായി സിനിമാ ...